“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 31, 2009

5.പൊന്നുരുക്കുന്നിടത്തെ പൂച്ചകാരണവന്മാരെല്ലാം ആന്റിയുടെ കല്ല്യാണക്കാര്യം ചര്‍ച്ച ചെയ്യട്ടെ. ഞാന്‍ എന്റെ പുതിയ സൈക്കിള്‍ പ്രാക്റ്റീസ് ചെയ്യട്ടെ. ഈ പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം???

3 comments:

 1. ഹ ഹ,കലക്കി.
  നല്ല തലക്കെട്ട് :)

  ReplyDelete
 2. ഈ മോള് തന്നെയാണോ
  നേരത്തെ ചിത്രം വരച്ചത് ?

  ReplyDelete
 3. valare nannayirikkunnu. http://jalakam.blogspot.com

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.