tag:blogger.com,1999:blog-7533221768588663512.post1020594834576824633..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger46125tag:blogger.com,1999:blog-7533221768588663512.post-88050999142184566122012-08-04T20:07:59.990+05:302012-08-04T20:07:59.990+05:30'“അച്ഛൻ വീട്ടിലില്ലെങ്കിൽ അമ്മയെ വിളിക്ക്; നമ്...'“അച്ഛൻ വീട്ടിലില്ലെങ്കിൽ അമ്മയെ വിളിക്ക്; നമ്മള് പെണ്ണ് കാണാൻ വന്നതാ, ഇതാണ് പയ്യൻ,,,”'

ഒരു ‘കോമിക് പഞ്ച് ലൈന്‍’ ആണ് ഉദ്ദേശിച്ചതെങ്കിലും വായിച്ചപ്പോള്‍ എന്തോ ഒരു ചേരായ്ക പോലെ.. ചുമ്മാ ഒരു ‘സംശയന്‍’... അവരു ശരിക്കും ആരെ കാണാനാ വന്നത്? ടീച്ചറുടെ കോളേജ് കുട്ടിയായ മോളെയോ?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-79687001536299618782011-11-24T10:21:26.358+05:302011-11-24T10:21:26.358+05:30ഒരു റിട്ടയേട് ടീച്ചര്‍ എഴുതിയതെന്നു തോന്നുന്നെയില്...ഒരു റിട്ടയേട് ടീച്ചര്‍ എഴുതിയതെന്നു തോന്നുന്നെയില്ല . വാക്കുകളില്‍ എത്ര ചെറുപ്പം . ചുരിദാരിലോ മാക്സിയിലോ അല്ലല്ലോ കാര്യം , ആ മനസിന്റെ ചെറുപ്പത്തില്‍ അല്ലേ !ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-39811409766849824382010-12-19T17:43:12.314+05:302010-12-19T17:43:12.314+05:30രസകരം!
http://onlinefmcity.blogspot.com/രസകരം!

http://onlinefmcity.blogspot.com/Unknownhttps://www.blogger.com/profile/00486707487883588802noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-50754287907634032010-12-16T00:22:49.821+05:302010-12-16T00:22:49.821+05:30കുറച്ചുനാള്‍ മുന്‍പ് ഞാന്‍, ഈ പോസ്റ്റും, ഇതിലെ കമന...കുറച്ചുനാള്‍ മുന്‍പ് ഞാന്‍, ഈ പോസ്റ്റും, ഇതിലെ കമന്റുകളും വായിച്ചിട്ട്, നിശബ്ദനായി ഇറങ്ങിപ്പോയതാണ്.
ടീച്ചര്‍മാരുടെയൊക്കെ പോസ്റ്റിനു കമന്റെഴുതാന്‍ മാത്രം ഞാനാരാണ്?
ഹെഡ് മാസ്റ്റര്‍ ഒന്നുമല്ലല്ലോ, "ഞാനാരാണെന്ന് ഞാനറിയണമല്ലോ!"എന്ന് വിചാരിച്ചു.
ഞാനൊരു സത്യം പറയട്ടെ, എഴുത്തെനിക്കു വളരെ ഇഷ്ട്ടമായി. പ്രമേയവും, അവതരണവും നന്നായി. എന്റെ Inferiority complex ആണ്, കമന്റ് Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-10329989268680352032010-12-11T21:21:53.921+05:302010-12-11T21:21:53.921+05:30"5. എന്തൊക്കെയോ ആവണമെന്നു തോന്നിയെങ്കിലും ഒന്..."5. എന്തൊക്കെയോ ആവണമെന്നു തോന്നിയെങ്കിലും ഒന്നും ആവാന്‍ കഴിയാത്തവള്‍ .."
ഈ ഡയലോഗ് എനിക്ക് ഇഷ്ടമായി ...

"ഒരു ടീച്ചര്‍ പറയുന്നത്" എന്നാ മാനസിക അവസ്ഥയില്‍ വായിച്ചത് കൊണ്ട് ഈ പോസ്റ്റ്-ലെ തമാശ ഒന്ന് പോലും ആസ്വദിക്കാന്‍ പറ്റിയില്ല ..

ഇപ്പളും ടീച്ചര്‍ എന്ന് കേട്ടാല്‍ പഴയ ഭയ ഭക്തി ബഹുമാനം ആണ് . ..Programmerhttps://www.blogger.com/profile/01025312666495472724noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-41929092947725574752010-12-07T07:27:47.976+05:302010-12-07T07:27:47.976+05:30Pradeep Balakrishnan-,
അഭിപ്രായം എഴുതിയതിന് നന്ദി....Pradeep Balakrishnan-,
അഭിപ്രായം എഴുതിയതിന് നന്ദി. പിന്നെ ഈ ടീച്ചർ ആണെന്ന് അറിയുമ്പോൾ പലരും പറയാൻ വന്നത് തുറന്നു പറയുന്നില്ല എന്നൊരു തോന്നലുണ്ടാവുന്നു. ഞാൻ എല്ലാകൂട്ടത്തിലും കൂട്ടണമെന്ന് ഇപ്പോഴും പറയുകയാണ്.
എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23563842650372351982010-12-06T19:59:09.424+05:302010-12-06T19:59:09.424+05:30ഹ ഹ ഹ.. മാക്സിയുടെ മറിമായം കലക്കി.. വരച്ച വസ്തുവിന...ഹ ഹ ഹ.. മാക്സിയുടെ മറിമായം കലക്കി.. വരച്ച വസ്തുവിന് ജീവന് വയ്ക്കുന്ന ജീംബൂംബാ പെന്‍സില്‍ പോലെ..

സ്കൂളിലെയും, ആശുപത്രിയിലെയും അനുഭവം ഓര്‍ത്തു ചിരിക്കാന്‍ സുഖമുള്ളതു തന്നെ.. ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും ചിലരെ ഇകഴ്ത്തിക്കാനുന്നതിന്റെ ഒരു അനുഭവം ഞാന്‍ ഈയിടെ എഴുതിയിരുന്നു.. അതൊന്നൂടെ ഓര്‍ത്തുപോയി..

പിന്നെ മിനിചേച്ചീ എന്ന് മാത്രം വിളിച്ച ഞാന്‍, ഇന്നാണ് ടീച്ചര്‍ എന്ന പ്രൊഫൈലും Pradeep Balakrishnanhttps://www.blogger.com/profile/03753454466297690211noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-20684865716045562822010-12-03T07:15:42.499+05:302010-12-03T07:15:42.499+05:30Echmukutty-,
അഭിപ്രായം എഴുതിയതിന് നന്ദി.
MyDreams-...Echmukutty-,
അഭിപ്രായം എഴുതിയതിന് നന്ദി.
MyDreams-,
മിനി ഒരു ടീച്ചർ കൂടിയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
ഭൂതത്താന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
സുനിൽ പണിക്കർ-,
അഭിപ്രായം എഴുതിയതിന് നന്ദി.
mottamanoj-,
കാലത്തിനൊത്ത് കോലം കെട്ടുന്നത് നല്ലതാണ് മനോജേ, അഭിപ്രായം എഴുതിയതിന് നന്ദി.
Shukoor Cheruvadi-,
എല്ലാ വസ്ത്രങ്ങളും വളരെ നല്ലതാണ്. എന്നാൽ അത് mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-70877531146976686792010-11-29T19:28:37.668+05:302010-11-29T19:28:37.668+05:30വളരെ രസകരമായി അവതരിപ്പിച്ചു. മാക്സി ഇപ്പോള്‍ സാധാര...വളരെ രസകരമായി അവതരിപ്പിച്ചു. മാക്സി ഇപ്പോള്‍ സാധാരണ വസ്ത്രം തന്നെ ആയിട്ടുണ്ടല്ലോ. പപ്പുവിന്റെ ഡയലോഗ് ചേര്‍ത്തത് നന്നായി. കുറിക്കു കൊണ്ടു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-90617648051953542902010-11-25T15:08:05.940+05:302010-11-25T15:08:05.940+05:30ഇതുപോലെ തന്നെ എന്റെ അമ്മയും മാക്സിയിലേക്ക് മാറിയിര...ഇതുപോലെ തന്നെ എന്റെ അമ്മയും മാക്സിയിലേക്ക് മാറിയിരുന്നു, പിന്നെ ദേ വീണ്ടും സരിയിലാ ഇപ്പോം. എന്തായാലും നന്നയിട്ടുണ്ട്,Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-65887166615566304582010-11-25T10:26:01.723+05:302010-11-25T10:26:01.723+05:30ഒരിക്കലും വായിക്കാതെ വിട്ടുപോയ ബ്ലോഗ്..
രസകരമായ എഴ...ഒരിക്കലും വായിക്കാതെ വിട്ടുപോയ ബ്ലോഗ്..
രസകരമായ എഴുത്ത്. എഴുത്തിലെ ഈ ഊർജ്ജം ടീച്ചർക്കെന്നും നിലനിർത്താൻ കഴിയട്ടെ.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-86965745006299311662010-11-21T16:50:03.230+05:302010-11-21T16:50:03.230+05:30രസകരം തന്നെരസകരം തന്നെഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-31797883390109063642010-11-21T14:10:25.112+05:302010-11-21T14:10:25.112+05:30ഇത് വരെ മിനിയും മിനിയുടെ ലോകവും ഇന്നി മുതല്‍ ടീച...ഇത് വരെ മിനിയും മിനിയുടെ ലോകവും ഇന്നി മുതല്‍ ടീച്ചറുടെ ലോകമായി ..

ടീച്ചറെ ആ സ്ത്രീ എന്ന് പോലും വിളിക്കാന്‍ അവര്‍ക്ക് ഇഷ്ട്ടം അല്ല ...ടീച്ചറെ ,ടീച്ചര്‍ എന്ന് തന്നെ വിളിക്കാന്‍ അവര്‍ക്ക് ഇഷ്ട്ടം
അല്ലെ ടീച്ചറെ ?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-11689368713374604162010-11-20T06:58:46.389+05:302010-11-20T06:58:46.389+05:30aahaa, anganeyaano?
ishttappettu. nalla rasaayitt...aahaa, anganeyaano?

ishttappettu. nalla rasaayitt ezhuthiittunt.

abhinandanagal.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-5270350516244265362010-11-20T06:56:07.778+05:302010-11-20T06:56:07.778+05:30G.manu-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഞാന്‍ : Njan-...G.manu-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഞാന്‍ : Njan-,
നടന്നത് അതേപടി പറഞ്ഞതാ ഇപ്പം കുറ്റം. ഞാനാണ് ഹെഡ്ടീച്ചർ എന്ന് അങ്ങോട്ട് പറഞ്ഞപ്പോൾ ഉണ്ടായ പ്രതികരണം ഞാനിപ്പോൾ പറയുന്നില്ല. പിന്നെ രക്ഷിതാക്കളുടെ മുന്നിൽ അല്പം താണുകൊടുത്താൽ തലയിൽ കയറിയ മുൻ അനുഭവം ഉണ്ട്. തനിക്കൊക്കെ ശമ്പളം കിട്ടാനാ മകനെ ഇവിടെ ചേർത്തത് എന്ന് പറഞ്ഞവനും ഉണ്ട്.(അല്ലാതെ അവനു പഠിക്കാനല്ല). അഭിപ്രായം എഴുതിയതിന് നന്ദി.<br mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-46098226778487621632010-11-19T21:26:05.259+05:302010-11-19T21:26:05.259+05:30ടീച്ചറെ ,ഞാന്‍ സിദ്ധീഖ് തൊഴിയൂരിന്റെ മോള്..ഉപ്പ ത...ടീച്ചറെ ,ഞാന്‍ സിദ്ധീഖ് തൊഴിയൂരിന്റെ മോള്..ഉപ്പ തന്നതാണ് ഈ ലിങ്ക് , ഞാനൊരു ബ്ലോഗ് തുടങ്ങി ,അഭിപ്രായം അറിയിക്കണേ..ടീച്ചറുടെ പോസ്റ്റുകള്‍ എല്ലാം വായിച്ചശേഷം അഭിപ്രായം എഴുതാം .Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-10140971538430027742010-11-19T14:27:10.411+05:302010-11-19T14:27:10.411+05:30മാഷെ മാഷെ എന്ന് എന്നെ എല്ലാവരും വിളിക്കുന്നതും ആ ഡ...മാഷെ മാഷെ എന്ന് എന്നെ എല്ലാവരും വിളിക്കുന്നതും ആ ഡോക്ടറെപ്പോലെ ആകുമോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-18986698974085339782010-11-19T02:39:53.431+05:302010-11-19T02:39:53.431+05:30നന്നായി മിനി ടീച്ചര്‍
താന്‍ ആരാണെന്നു ഇപ്പോള്‍ എന...നന്നായി മിനി ടീച്ചര്‍
താന്‍ ആരാണെന്നു ഇപ്പോള്‍ എനിക്കറിയാമെങ്കിലും ഞാനാരാണെന്ന് തനിക്ക് അറിയുമോന്നു എനിക്കറിയില്ല.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-32475410708571740672010-11-18T18:56:00.695+05:302010-11-18T18:56:00.695+05:30ക്ലൈമാക്സ് കലക്കി, അടുക്കി പെറുക്കി തരിപ്പണമാകി !...ക്ലൈമാക്സ് കലക്കി, അടുക്കി പെറുക്കി തരിപ്പണമാകി !!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-42953504602653254032010-11-18T07:03:43.547+05:302010-11-18T07:03:43.547+05:30ടീച്ചര്‍ അടിച്ചു പൊളിച്ചല്ലോ?ടീച്ചര്‍ സന്തൂര്‍ സോപ...ടീച്ചര്‍ അടിച്ചു പൊളിച്ചല്ലോ?ടീച്ചര്‍ സന്തൂര്‍ സോപ്പാണോ ഉപയോഗിക്കുന്നത്? ആ പരസ്യത്തിലെ “മമ്മീ” എന്ന വിളി ഓര്‍മ്മ വന്നു. ആസ്പത്രി ജീവിതവും മറ്റും ഇങ്ങനെ സരസമായി വിവരിക്കാന്‍ മിനിക്ക് മാത്രമേ കഴിയൂ.അതു തന്നെയാണ് ടീച്ചറുടെ/മിനിയുടെ/ കുട്ടിയുടെ (ഇഷ്ടമില്ലാത്തത് വെട്ടുക) ജീവിത വിജയ രഹസ്യം!.ഏതായാലും100% വാങ്ങാന്‍ പറ്റിയില്ലെങ്കിലും ഉയര്‍ന്ന ലെവലില്‍ സ്കൂളിനെ എത്തിക്കാന്‍ കഴിഞ്ഞല്ലോ, അഭിനന്ദനങ്ങള്‍!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-35192085391417423622010-11-18T06:54:53.035+05:302010-11-18T06:54:53.035+05:30വായിച്ചു. നന്നായി എഴുതി. അഭിനന്ദനങ്ങള്വായിച്ചു. നന്നായി എഴുതി. അഭിനന്ദനങ്ങള്പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-48428600311660013412010-11-17T10:38:03.120+05:302010-11-17T10:38:03.120+05:30വിശ്വാസം അതല്ലേ എല്ലാം...അല്ലെ ടീച്ചറെ ?വിശ്വാസം അതല്ലേ എല്ലാം...അല്ലെ ടീച്ചറെ ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-82273192758504314672010-11-17T08:45:34.582+05:302010-11-17T08:45:34.582+05:30ഹെഡ്ടീച്ചറുണ്ടോ?”
“ഉണ്ടല്ലോ, എന്താ വേണ്ടത്?”
“അത്...ഹെഡ്ടീച്ചറുണ്ടോ?”
“ഉണ്ടല്ലോ, എന്താ വേണ്ടത്?”
“അത് നിങ്ങളറിയണ്ട ആവശ്യമില്ല; എനിക്ക് ഹെഡ്ടീച്ചറെയാണ് കാണേണ്ടത്”

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവന് ഓഫീസിനുനേരെ നടക്കുന്നതു കണ്ടപ്പോള്‍ എന്റെയുള്ളില്‍ ചിരിവന്നു. ‘പോകട്ടെ, നേരെ ഓഫീസില്‍ പോയിട്ട് കുറേ സമയം ഹെഡ്ടീച്ചറെ കാത്തിരിക്കട്ടെ,,,’

ഈ attitude ഒരു അധ്യാപികയുടെ അടുത്തുനിന്നു ആണോ വരുന്നത് ?? :(Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-40793502373187960462010-11-17T08:01:31.479+05:302010-11-17T08:01:31.479+05:30Kalakki teacher.. Kudos to Climax..Kalakki teacher.. Kudos to Climax..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-275846918780283752010-11-17T07:15:51.390+05:302010-11-17T07:15:51.390+05:30poor-me/പാവം-ഞാന്‍-, jayanEvoor-, anoop-, ആചാര്യന്...poor-me/പാവം-ഞാന്‍-, jayanEvoor-, anoop-, ആചാര്യന്-, faisu madeena-, വീ കെ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒപ്പം
ഒപ്പം
പെരുന്നാൾ ആശംസകളുമായി ഒരു ചിത്രം
ഇവിടെ വന്നാൽ
കാണാം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com