tag:blogger.com,1999:blog-7533221768588663512.post1845451811581420565..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger26125tag:blogger.com,1999:blog-7533221768588663512.post-553169147682858752011-07-22T07:42:06.273+05:302011-07-22T07:42:06.273+05:30@Kiran / കിരണ്‍-,
ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയ...@Kiran / കിരണ്‍-,
ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
@ഋതുസഞ്ജന-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ഒരു യാത്രികന്-,
യാത്രികൻ വന്നതിൽ സന്തോഷം. കണ്ണൂർ മീറ്റ് കഴിയും വരെ കണ്ണൂരിൽ കാണണം. അഭിപ്രായം എഴുതിയതിന് നന്ദി.
@ManzoorAluvila-,
പണ്ടത്തെ കാലത്തും ധാരാളം തട്ടിപ്പുകളും ഏതാനും പീഡനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെപ്പോലെ ഇല്ലാത്തതിനാൽ mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-76390009305871371822011-07-20T19:18:13.370+05:302011-07-20T19:18:13.370+05:30റ്റീച്ചർ ...വളരെ കാലങ്ങൾക്ക് മുൻപ്ള്ള സംഭവമാണെങ്കി...റ്റീച്ചർ ...വളരെ കാലങ്ങൾക്ക് മുൻപ്ള്ള സംഭവമാണെങ്കിലും സമകാലീന സംഭവങ്ങളുമായ് ചേർത്ത് വായിക്കാം..നന്നായ് എഴുതി ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-71038092407472390042011-07-20T17:33:17.862+05:302011-07-20T17:33:17.862+05:30വായിച്ചു. ഒരു നേര്‍ത്ത നടുക്കം പതിയിരിക്കുന്നു.......വായിച്ചു. ഒരു നേര്‍ത്ത നടുക്കം പതിയിരിക്കുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-39972343956653652862011-07-20T11:43:47.633+05:302011-07-20T11:43:47.633+05:30നല്ല വഴി തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടാവണം നമുക്ക്. ...നല്ല വഴി തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടാവണം നമുക്ക്. പോസ്റ്റ് ഇഷ്ടായിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-31039100742196306052011-07-20T10:50:55.544+05:302011-07-20T10:50:55.544+05:30സുരക്ഷിതമല്ലാത്തിടത്തോളം കാലം അപരിചിതരുടെ സഹായം ഒര...സുരക്ഷിതമല്ലാത്തിടത്തോളം കാലം അപരിചിതരുടെ സഹായം ഒരു പരിധിക്കപ്പുറം നിരസിക്കുന്നത് തന്നെയാണ് നല്ലത്.
അനുഭവം വായിച്ചപ്പോള്‍ അനുഭവിച്ചതു പോലെ തന്നെ തോന്നി :)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-88003405554091281712011-07-20T08:01:55.311+05:302011-07-20T08:01:55.311+05:30@അളിയന്-,
പോസിറ്റീവായി ചിന്തിക്കാനാണ് എനിക്കും ഇഷ...@അളിയന്-,
പോസിറ്റീവായി ചിന്തിക്കാനാണ് എനിക്കും ഇഷ്ടം. അഭിപ്രായം എഴുതിയതിന് നന്ദി.
@ponmalakkaran | പൊന്മളക്കാരന്-,
ചോയി, ചോയിച്ച് പോകാൻ പഠിച്ചത് അങ്ങനെയാ, അഭിപ്രായം എഴുതിയതിന് നന്ദി.
@മുല്ല-,
അങ്ങനെയല്ലെ തലയിൽ ബുദ്ധി വളരുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാരന് | kumaran-,
നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
@വിധു ചോപ്ര-,
വഴി കണ്ടെത്താൻ എന്തൊക്കെ mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-12548849417222504452011-07-19T21:34:06.338+05:302011-07-19T21:34:06.338+05:30ചില ദിവസങ്ങളിൽ തെക്ക്,വടക്കായും,കിഴക്ക് മറ്റേതെങ്ക...ചില ദിവസങ്ങളിൽ തെക്ക്,വടക്കായും,കിഴക്ക് മറ്റേതെങ്കിലും ദിശയായുമൊക്കെ എനിക്കും തോന്നാറുണ്ട്.അതിപ്പോഴുമുണ്ട്.നന്നെ ടെൻഷൻ പിടിച്ച ദിവസങ്ങളിൽ ഒരു തരം തലവേദനയും,തലതിരിഞ്ഞ അവസ്ഥയും വന്നാൽ പിന്നെ അതുമതി നട്ടം തിരിയാൻ.ഏതായാലും തടി സലാമത്തായിക്കിട്ടിയല്ലോ.സമാധാനം.ശാന്തട്ടീച്ചർപറഞ്ഞതു പോലെ സ്വന്തം വഴി അവനവനു കണ്ടെത്താൻ പറ്റാത്ത സ്ഥിതിയിലായിരുന്നു മിനിട്ടീച്ചറുടെ അവസ്ഥ എന്ന് മനസ്സിലാക്കിയാൽ സ്വയം വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-72806522402507772012011-07-19T19:33:02.284+05:302011-07-19T19:33:02.284+05:30അഭിനന്ദനംസ്...അഭിനന്ദനംസ്...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-82975102953086960952011-07-19T19:13:25.911+05:302011-07-19T19:13:25.911+05:30അവസാനമെങ്കിലും ബുദ്ധിയുദിച്ചല്ലോ..ദൈവമേ..
ആശംസകളോ...അവസാനമെങ്കിലും ബുദ്ധിയുദിച്ചല്ലോ..ദൈവമേ..

ആശംസകളോടേ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-39454960011540090802011-07-19T18:08:48.342+05:302011-07-19T18:08:48.342+05:30അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-26727404368477327412011-07-19T18:08:47.856+05:302011-07-19T18:08:47.856+05:30അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-89719270379305342492011-07-19T18:05:58.170+05:302011-07-19T18:05:58.170+05:30കെ.എം. റഷീദ്- പറഞ്ഞത് തന്നയാ എനിക്കും പറയാനുള്ളത് ...കെ.എം. റഷീദ്- പറഞ്ഞത് തന്നയാ എനിക്കും പറയാനുള്ളത് (തല്ക്കാലം പോസിറ്റീവായി ചിന്തിക്കുന്നു)Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-865046462972792992011-07-19T06:39:11.028+05:302011-07-19T06:39:11.028+05:30Mohamedkutty മുഹമ്മദുകുട്ടി-,
അനുഭവങ്ങളാണ് തിരിച്ച...Mohamedkutty മുഹമ്മദുകുട്ടി-,
അനുഭവങ്ങളാണ് തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
കെ.എം. റഷീദ്-,
വഴി കാനുന്നതുവരെ മാനസിക പ്രയാസം വളരെയധികം ഉണ്ടായിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
ശാന്ത കാവുമ്പായി-,
ഇത്തരം അനുഭവങ്ങൾ സ്വന്തം വഴി സ്വന്തമായി കണ്ടുപിടിക്കാൻ പഠിപ്പിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
G.manu-,
അഭിപ്രായം എഴുതിയതിന് നന്ദി.
bellu-mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-59590903694883110902011-07-18T16:06:38.082+05:302011-07-18T16:06:38.082+05:30moorchyulla anubhavangal......

iniyum ...moorchyulla anubhavangal......

iniyum pratheekshikkatte?belluhttps://www.blogger.com/profile/07787020556276278143noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-86820780337432920862011-07-18T14:08:59.908+05:302011-07-18T14:08:59.908+05:30Nice one..Congrats on getting printed..Nice one..Congrats on getting printed..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-74586049092745290742011-07-18T12:14:48.408+05:302011-07-18T12:14:48.408+05:30സ്വന്തം വഴി അവനവൻ തന്നെ കണ്ടെത്തണം.സ്വന്തം വഴി അവനവൻ തന്നെ കണ്ടെത്തണം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-71495197735922650112011-07-18T10:53:14.920+05:302011-07-18T10:53:14.920+05:30അനുഭവം വായിച്ചപ്പോള്‍
ടീച്ചര്‍ അനുഭവിച്ച മാനസിക സ...അനുഭവം വായിച്ചപ്പോള്‍
ടീച്ചര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഉള്‍കൊള്ളാന്‍ കഴിഞു
ഒരു പക്ഷെ അയാള്‍ വഴി കാണിച്ചത് ഹോസ്റ്റലിലേക്ക് തന്നെയാവാം
(തല്ക്കാലം പോസിറ്റീവായി ചിന്തിക്കുന്നു)കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-85167772583017839362011-07-18T07:14:45.384+05:302011-07-18T07:14:45.384+05:30ഏതായാലും ചതിയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടല്ലോ ,ഭാഗ്...ഏതായാലും ചതിയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടല്ലോ ,ഭാഗ്യം!.നല്ലവരും ചീത്തയാള്‍ക്കാരും എന്നും ഉണ്ടായിരുന്നു. അതു തിരിച്ചറിയാന്‍ നമുക്കു കഴിയണം.വല്ലാത്തൊരു ദുനിയാവു തന്നെ!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-66011118531604319932011-07-17T20:26:52.267+05:302011-07-17T20:26:52.267+05:30@വീ കെ-,
മനസ്സ് പതറിയ അവസരങ്ങൾ ജീവിതത്തിൽ ധാരാളം ഉ...@വീ കെ-,
മനസ്സ് പതറിയ അവസരങ്ങൾ ജീവിതത്തിൽ ധാരാളം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
തരം കിട്ടിയാൽ തട്ടിപ്പ് നടത്തുന്നവർ എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്നാൽ പണ്ട്കാലത്ത് മനുഷ്യർ ഒറ്റപ്പെടാറില്ല. വഴിയിൽ വീണവനെ കാര്യങ്ങൾ ചോദിച്ച് കഴിവത് സഹായിക്കാൻ ആളുകൾ തയ്യാറായിരുന്നു. ഇന്ന് സഹായിക്കുന്നവർ കുടുങ്ങുന്ന, അവരെ കുടുക്കുന്ന അവസ്ഥയാണ്. എന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം വരാംmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-22913762024106187102011-07-17T17:47:34.810+05:302011-07-17T17:47:34.810+05:30വഴി അവസാനിച്ചത് ഒരു ഇരുണ്ട ഗുഹയിലായിരുന്നു.......പ...വഴി അവസാനിച്ചത് ഒരു ഇരുണ്ട ഗുഹയിലായിരുന്നു.......പിന്നോട്ടോടുവാനോ മുൻപോട്ട് നീങ്ങുവാനോ പേടിച്ചരണ്ടു പോയ കാലുകൾക്ക് കഴിഞ്ഞില്ല. അനന്തരം അമർത്തിപ്പിടിച്ച നിലവിളി ഗുഹയെ പ്രകമ്പനം കൊള്ളിച്ചു.....

വഴികൾ അവസാനിയ്ക്കുന്നത്....... ഒരു ഉറുദു ചെറുകഥ.

വളരെ നന്നായി എഴുതി ടീച്ചർ. അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23978111303126533502011-07-17T16:33:28.663+05:302011-07-17T16:33:28.663+05:30അറിയാത്ത സ്ഥലത്ത് എത്തിപ്പെട്ടാല്‍, വഴി ചോദിക്കേണ...അറിയാത്ത സ്ഥലത്ത് എത്തിപ്പെട്ടാല്‍, വഴി ചോദിക്കേണ്ടി വന്നാല്‍ ഞാന്‍ കുറഞ്ഞ പക്ഷം രണ്ടു പേരോടെങ്കിലും വഴിചോദിക്കും.

തക്ക അനുഭവം ഉണ്ടായിട്ടാണെന്നു കൂട്ടിക്കോളൂ. തെറ്റു വഴി പറഞ്ഞു തരുന്നത് ആദ്യത്തെ ആളാണൊ അതോ രണ്ടാമത്തവനാണൊ എന്നെ നോക്കെണ്ടതുള്ളൂ

ആണായിട്ട് ഞങ്ങളെ വെറുതെകളിപ്പിക്കും എങ്കില്‍ പെണ്ണിനെ എന്തു ചെയ്യും എന്നു പറയേണ്ടല്ലൊ
അതാണു ലോകം അവനവന് തന്നെ നോക്കണം ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-61797234283557562902011-07-17T16:06:02.859+05:302011-07-17T16:06:02.859+05:30സ്വന്തം അനുഭവം വായിച്ചു.
ശശി, നര്‍മവേദി, ക്ണ്ണൂര്‍...സ്വന്തം അനുഭവം വായിച്ചു.
ശശി, നര്‍മവേദി, ക്ണ്ണൂര്‍Narmavedihttps://www.blogger.com/profile/02209642484012169805noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-26914925081353196052011-07-17T05:23:25.076+05:302011-07-17T05:23:25.076+05:30വഴി കാണിക്കാൻ പലരുമുണ്ടാവും. അതു പെരുവഴി ആണൊ എന്നറ...വഴി കാണിക്കാൻ പലരുമുണ്ടാവും. അതു പെരുവഴി ആണൊ എന്നറിയാനുള്ള കഴിവ് നമ്മുക്കുണ്ടാവണം.

വർഷങ്ങൾക്ക് മുൻപ് മനുഷ്യർ നല്ലവരായിരുന്നു എന്നായിരുന്നു ഇതു വരെ വിശ്വസിച്ചിരുന്നത്. അതും വടക്കുള്ളവർ..പക്ഷെ..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-16966872973535882192011-07-17T05:22:50.538+05:302011-07-17T05:22:50.538+05:30This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-52887731649261645542011-07-17T01:53:51.146+05:302011-07-17T01:53:51.146+05:30ഒരു നിമിഷം മനസ്സൊന്നു പതറിയാൽ പിന്നെ അറിയാവുന്ന വഴ...ഒരു നിമിഷം മനസ്സൊന്നു പതറിയാൽ പിന്നെ അറിയാവുന്ന വഴി പോലും മറന്നു പോകുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നീടുള്ള നടത്തം ഒരു തരം ഭീതിയോടെ തന്നെയായിരിക്കും.
വഴി കാണിച്ചു തന്നയാൾ ശരിക്കും ചതിക്കുകയായിരുന്നോ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com