tag:blogger.com,1999:blog-7533221768588663512.post415552120370890699..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: 14.ഒരു പെണ്ണുകാണല്‍ ചടങ്ങ് ‘കണ്ണൂര്‍ മോഡല്‍‘mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger5125tag:blogger.com,1999:blog-7533221768588663512.post-89905389051650528102010-03-07T02:03:09.811+05:302010-03-07T02:03:09.811+05:30പോളിറ്റെക്നിക്കില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പഠിപ്...പോളിറ്റെക്നിക്കില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പഠിപ്പിക്കുന്നുണ്ടല്ലേ..അല്ല ടെക് എഡു.ഡ്യരക്റ്റര്ക്കും പുതിയ അറിവായിരിക്കും...
സസ്നേഹം പാവംഞാന്‍poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23274194727503239642010-03-05T23:20:37.972+05:302010-03-05T23:20:37.972+05:30"അവന് ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, അ..."അവന് ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, അവിടെ എത്തിയാല്‍ എഞ്ചിനീയറുടെ പണി കിട്ടും. പോളീടെക്ക്നിക്കില്‍ നിന്ന് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ച് പാസ്സായതാ. "
കണ്ണൂരില്‍ ഇമ്മാതിരി ഒരു പാട് എന്‍ജിനീയര്‍മാര്‍ ഉണ്ട് അല്ലെ ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-73811346828690460642009-04-20T13:27:00.000+05:302009-04-20T13:27:00.000+05:30കുമാരസംഭവം വായിച്ചപ്പോള്‍ പെണ്ണു കാണാനുള്ള യാത്ര പോ...കുമാരസംഭവം വായിച്ചപ്പോള്‍ പെണ്ണു കാണാനുള്ള യാത്ര പോസ്റ്റാക്കാം എന്ന് ആശയം ഉണ്ടായത്. ഞാനും ഇങ്ങനെ പോയിട്ടുണ്ട്. സഹോദരന് (ഗസറ്റ്ഡ് ഉദ്യോഗസ്ഥന്)നാല് സുഹൃത്തുക്കളുമായി പെണ്ണ് കാണാന്‍ പോയപ്പോള്‍ ചറുപ്പക്കാരായതിനാല് അവഗണിച്ച പിതാവിനെയും പിന്നെ വേറൊരിടത്ത് “എന്താ എന്റെ മോള് ടീച്ചറായപ്പോഴേക്കും വന്നത്?” എന്ന് ചൊദ്യം ചെയ്ത പിതാവിനെയും അറിയാം.
.. പിന്നെ പലപ്പോഴായി പെണ്ണ് കാണാന്‍ ഏതാണ്ട് അറുപതോളം പേര് mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-91903250047590373822009-04-17T22:25:00.000+05:302009-04-17T22:25:00.000+05:30ഹേയ്...
കണ്ണൂരിലോ... അങ്ങനെ ഉണ്ടാവില്ലല്ലോ..
ഹ ഹ ഹ...ഹേയ്...
കണ്ണൂരിലോ... അങ്ങനെ ഉണ്ടാവില്ലല്ലോ..
ഹ ഹ ഹ...
എന്നാലും, ആരെങ്കിലും വഴി തെറ്റി വന്നതാവുമെന്നേ...
(ഇത് എന്റെ പെണ്ണുകാണൽ വിശേഷത്തിന്റെ മറുമൊഴി ആണെന്നു പിടികിട്ടി..)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-79479608977405705272009-04-17T19:32:00.000+05:302009-04-17T19:32:00.000+05:30അവസാനം ഊഹിച്ചു, എന്നാലും ചിരിപ്പിച്ചുഅവസാനം ഊഹിച്ചു, എന്നാലും ചിരിപ്പിച്ചുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com