tag:blogger.com,1999:blog-7533221768588663512.post4229072097593483369..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: കടപ്പുറംചാലിലെ മത്സ്യം പങ്കുവെക്കൽmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger24125tag:blogger.com,1999:blog-7533221768588663512.post-53576233756090052622016-11-08T01:32:07.110+05:302016-11-08T01:32:07.110+05:30നല്ല സുഖം തരുന്ന വായന .നല്ല സുഖം തരുന്ന വായന .സസ്നേഹം അമ്മിണിക്കുട്ടി https://www.blogger.com/profile/04530162417310020891noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-55707847252322305342013-05-11T15:33:01.725+05:302013-05-11T15:33:01.725+05:30super super രാഹുൽ https://www.blogger.com/profile/03770236138044860245noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-37721296756714374612012-05-23T07:54:16.422+05:302012-05-23T07:54:16.422+05:30@ശ്രീജിത്ത് മൂത്തേടത്ത്-,
Tkanks@ശ്രീജിത്ത് മൂത്തേടത്ത്-,
Tkanksmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-9982846547264924602012-05-19T14:23:47.345+05:302012-05-19T14:23:47.345+05:30thanks for giving a good post...thanks for giving a good post...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-26338308876878759222012-05-19T07:44:29.466+05:302012-05-19T07:44:29.466+05:30@yemceepee-,
നാട്ടിലുണ്ടെന്ന് മനസ്സിലായി. വളരെ സന്...@yemceepee-,
നാട്ടിലുണ്ടെന്ന് മനസ്സിലായി. വളരെ സന്തോഷം,
അഭിപ്രായം എഴുതിയതിന് നന്ദി.
@ashrafcherucode-,
വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-5791415859120419732012-05-19T05:06:24.407+05:302012-05-19T05:06:24.407+05:30മലയാളം കണ്ടാല്‍ പിന്നെഎനിക്കുചോറ്വേണ്ടവളരേഈസടപ...മലയാളം കണ്ടാല്‍ പിന്നെഎനിക്കുചോറ്വേണ്ടവളരേഈസടപെട്ടുashrafcherucodehttps://www.blogger.com/profile/13336924073744366898noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-46389693112665525792012-05-18T23:42:54.767+05:302012-05-18T23:42:54.767+05:30ബാല്യകാല സ്മരണകള്‍ നന്നായി...നമ്മുടെ കണ്ണൂര്‍ ഭാഷ ...ബാല്യകാല സ്മരണകള്‍ നന്നായി...നമ്മുടെ കണ്ണൂര്‍ ഭാഷ കേള്‍ക്കുമ്പോള്‍ ഒരു സുഖം....
മനോഹരമായ അവതരണം...:)yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-36868668666717096992012-05-16T06:35:52.106+05:302012-05-16T06:35:52.106+05:30Muralee Mukundan-,
അഭിപ്രായം എഴുതിയതിന് നന്ദി.
കുമ...Muralee Mukundan-,
അഭിപ്രായം എഴുതിയതിന് നന്ദി.
കുമാരന് | kumaaran-,
ഗുരിക്കൾക്ക് ഇപ്പോഴും പെടക്കുന്ന മീനിനെ കിട്ടും,, മൂന്ന് ആണ്മക്കളിൽ ഒരുത്തനായ പോലീസ്അടക്കം എല്ലാവരും മുങ്ങൽ വിദഗ്ദന്മാരാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
arun bhaskaran-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-74729662670874921962012-05-15T20:25:15.917+05:302012-05-15T20:25:15.917+05:30നല്ല പോസ്റ്റ്. എനിക്കപരിചിതമായ ഒരു ലോകം തുറന്ന് കാ...നല്ല പോസ്റ്റ്. എനിക്കപരിചിതമായ ഒരു ലോകം തുറന്ന് കാട്ടിയതിനു നന്ദിAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-43482644076904346042012-05-15T19:21:16.167+05:302012-05-15T19:21:16.167+05:30ഗുരിക്കളുടെ കൂട്ടാൻ മുട്ടിച്ചു അല്ലേ.ഗുരിക്കളുടെ കൂട്ടാൻ മുട്ടിച്ചു അല്ലേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-89795244531272287182012-05-15T19:19:51.032+05:302012-05-15T19:19:51.032+05:30nostalgic..nostalgic..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-14897000212826306182012-05-15T16:41:02.377+05:302012-05-15T16:41:02.377+05:30പണ്ടത്തെ കടപ്പുറം വിശേഷങ്ങളും,ശൈലിയും ഇഷ്ട്ടായി......പണ്ടത്തെ കടപ്പുറം വിശേഷങ്ങളും,ശൈലിയും ഇഷ്ട്ടായി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-17490892473005311982012-05-15T07:14:57.576+05:302012-05-15T07:14:57.576+05:30@Mohamedkutty മുഹമ്മദുകുട്ടി-, പച്ചയായി ലഭിക്കുമ്പ...@Mohamedkutty മുഹമ്മദുകുട്ടി-, പച്ചയായി ലഭിക്കുമ്പോൾ ഉണക്കമീൻ എനിക്കത്ര ഇഷ്ടമല്ല. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-29938254000935034182012-05-15T07:12:50.467+05:302012-05-15T07:12:50.467+05:30@nilamburkaran-,
എന്റെയും മനസ്സ് നിറഞ്ഞു, അഭിപ്രായ...@nilamburkaran-,
എന്റെയും മനസ്സ് നിറഞ്ഞു, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-88190655457121802482012-05-15T00:16:59.809+05:302012-05-15T00:16:59.809+05:30ടീച്ചറുടെ കടപ്പുറം ഭാഷയും കുട്ടിക്കാലത്തെ അനുഭവങ്ങ...ടീച്ചറുടെ കടപ്പുറം ഭാഷയും കുട്ടിക്കാലത്തെ അനുഭവങ്ങളും നന്നായി ആസ്വദിച്ചു. എനിക്കു പച്ച സ്രാവിനേക്കാള്‍ ഇഷ്ടം ഉണക്ക സ്രാവാ...ചെറിയ കഷ്ണങ്ങളാക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്താല്‍ ഉഗ്രന്‍!...Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-84749950545975053742012-05-14T23:49:52.678+05:302012-05-14T23:49:52.678+05:30"കഞ്ഞി വിളമ്പിയ ഓട്ടുകിണ്ണം മാറ്റിവെച്ച്, ചമ്..."കഞ്ഞി വിളമ്പിയ ഓട്ടുകിണ്ണം മാറ്റിവെച്ച്, ചമ്മന്തി മൊത്തമായി തിന്നുകൊണ്ട്, അടുക്കളയിൽ നിന്നും ഞാൻ മുറ്റത്തേക്ക് ...." നാടും വീടും വിട്ടവര്‍ക്ക് എന്തിനാണ് ടീച്ചറെ കൂടുതല്‍ .. ഈ ഒറ്റ വരി മതി... മനസ് നിറയും...nilamburkaranhttps://www.blogger.com/profile/00547324895438481456noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-74836674743345969132012-05-14T19:25:48.181+05:302012-05-14T19:25:48.181+05:30@sasidharan-, ശശിസാറെ അഭിപ്രായം എഴുതിയതിന് നന്ദി.@sasidharan-, ശശിസാറെ അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-77022464572841306552012-05-14T19:24:41.415+05:302012-05-14T19:24:41.415+05:30@ente lokam-, ഇതുവരെ കടൽ കണ്ടിട്ടില്ല’ എന്ന് സഹപാഠ...@ente lokam-, ഇതുവരെ കടൽ കണ്ടിട്ടില്ല’ എന്ന് സഹപാഠികൾ പറയുമ്പോൾ കടപ്പുറത്ത് കളിച്ചുവളർന്ന എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-66931681078315117652012-05-14T11:13:37.451+05:302012-05-14T11:13:37.451+05:30Dear Teacher,
The co-local language is beautiful.
...Dear Teacher,
The co-local language is beautiful.
Good
Sasi, Narmavedisasidharanhttps://www.blogger.com/profile/02811409393953896601noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23267392174297009612012-05-14T09:30:21.561+05:302012-05-14T09:30:21.561+05:30ടീച്ചറെ ഈ ഭാഷ നല്ല രസം..മനസ്സിലാകായ്ക(അതു തെറ്റിയോ...ടീച്ചറെ ഈ ഭാഷ നല്ല രസം..മനസ്സിലാകായ്ക(അതു തെറ്റിയോ?)
ഒന്നുമില്ല...ചെറിയ കാര്യം എന്ന് തോന്നും എങ്കിലും വളരെ
സുഖകരം ആയ വായന ആണ് തന്നത്...കടലും കടപ്പുറം
എനിക്ക് അപരിചിതം ആണ്..പക്ഷെ സിനിമയിലും വായനയിലും
കൂടി ഒരു ചിത്രം മനസ്സില്‍ ഉണ്ട്..അതിന്റെ ഒരു visual പൊലെ
തോന്നി ഈ രചന..ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-37154298718362646402012-05-14T07:09:22.006+05:302012-05-14T07:09:22.006+05:30‘പുരുഷന്മാർ സ്വന്തമായി വലവീശിയും ചൂണ്ടയിട്ടും മുങ്...‘പുരുഷന്മാർ സ്വന്തമായി വലവീശിയും ചൂണ്ടയിട്ടും മുങ്ങിത്തപ്പിയും കുറേയേറെ മീൻ പിടിച്ചെടുക്കുമ്പോൾ ആവശ്യം കഴിഞ്ഞ് ഒരോഹരി അയൽവാസികൾക്കും നൽകും’. എന്നാൽ അടുത്ത തലമുറയിൽപ്പെട്ട എന്റെ സമപ്രായക്കാരായ പുരുഷന്മാരെല്ലാം അറബികളെ വലവീശാനും ചൂണ്ടയിടാനും മുങ്ങിത്തപ്പാനും വേണ്ടി ഗൾഫിലേക്ക് പോയി. ഇക്കൂട്ടത്തിൽ 90 കഴിഞ്ഞ ഗുരിക്കളെ കടപ്പുറംചാലിൽ പോയാൽ ഇപ്പോഴും കാണാറുണ്ട്. ഗുരിക്കളുടെ നാല് മക്കളടക്കം അന്ന് mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-56969978390862758002012-05-14T01:54:55.472+05:302012-05-14T01:54:55.472+05:30ടീച്ചറെ
കടപ്പുറ വിശേഷങ്ങളും
അയല്‍ വിശേഷങ്ങളും
കേള...ടീച്ചറെ
കടപ്പുറ വിശേഷങ്ങളും
അയല്‍ വിശേഷങ്ങളും
കേള്‍ക്കാന്‍ നല്ല സുഖമുണ്ട്
പക്ഷെ ഒന്ന് വായിച്ചെടുക്കാന്‍
ഇമ്മിണി ബുദ്ധിമുട്ടി കേട്ടോ!
സാരോല്ല, വീണ്ടും പോരട്ടെ
നാട്ടു വിശേഷങ്ങള്‍ ഓരോന്നായി!
ചിത്രങ്ങള്‍ ഇവിടെയും മനോഹരം,Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-39408192334469411822012-05-14T01:52:33.935+05:302012-05-14T01:52:33.935+05:30This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-11431872470317033622012-05-14T00:16:04.474+05:302012-05-14T00:16:04.474+05:30ബാല്യകാലസ്മരണകള്‍....നന്ന്ബാല്യകാലസ്മരണകള്....നന്ന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com