tag:blogger.com,1999:blog-7533221768588663512.post4514468412931983246..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: കാത്തിരിപ്പ് നേരത്തെ പെണ്ണനുഭവങ്ങൾmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger32125tag:blogger.com,1999:blog-7533221768588663512.post-44019106778933648532011-12-01T07:44:39.221+05:302011-12-01T07:44:39.221+05:30@ആസാദ്-,
പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാക്കിയിട്ടാ...@ആസാദ്-,
പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാക്കിയിട്ടാണ് ചില രക്ഷിതാക്കൾ പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും വളർത്തുന്നത്. അതിന്റെ ദോഷം, ഞാനും എന്റെ സഹോദരങ്ങളും നന്നായി അനുഭവിച്ചുകൊണ്ടിക്കുകയാണ്. ‘പാവപ്പെട്ട രക്ഷിതാക്കളുടെ’ മക്കളായ ഞങ്ങളെ ഒരിടത്തും വിടാതെ (കുട്ടിക്കാലത്ത് കളിക്കാൻ വിടാതെ) നമുക്ക് കളിക്കാൻ അയല്പക്കത്തെ കുട്ടികളോട് വീട്ടിൽ വരാൻ പറയുന്ന എന്റെ അമ്മയെ നാട്ടുകാരെല്ലാം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-6804396339793099292011-11-21T17:04:13.902+05:302011-11-21T17:04:13.902+05:30I have read it.I wish you a bright future.I have read it.I wish you a bright future.MK DAMODARANhttps://www.blogger.com/profile/03021849731552723726noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-37849603151276450332011-11-16T18:24:45.678+05:302011-11-16T18:24:45.678+05:30നല്ല രചന. സ്ത്രീ മാന്യമായി വസ്ത്രം ധരിക്കുക. കൂടെ ...നല്ല രചന. സ്ത്രീ മാന്യമായി വസ്ത്രം ധരിക്കുക. കൂടെ പ്രതികരിക്കാനുള്ള കഴിവു നേടുക.ഇത് ഒരു മാറ്റത്തിനു വഴിയൊരുക്കിയെങ്കിലോ..?സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-1507863613420312072011-11-16T01:11:19.447+05:302011-11-16T01:11:19.447+05:30മറ്റാരുടെയും കമന്റുകള്‍ വായിക്കാതെ ഞാന്‍ എന്റെ അഭി...മറ്റാരുടെയും കമന്റുകള്‍ വായിക്കാതെ ഞാന്‍ എന്റെ അഭിപ്രായം പറയട്ടെ..
പോസ്റ്റ് എനിക്കിഷ്ടമായി.. ഈ പ്രശ്നം എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുഭവിക്കുന്നുണ്ട്.. പരിഹാരം ഒന്നേ ഉള്ളൂ.. മാന്യമായി പ്രതികരിക്കുക.. കൈ മാടി വിളിച്ചവന്റെ അടുത്തു ചെന്ന് എന്താ നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചിരുന്നെങ്കില്‍ അയാള്‍ പോയ വഴിയെ പിന്നെ പുല്ലു പോലും മുളക്കുകേല. കുറച്ചു കൂടി പോയാല്‍ ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-80077935252349242382011-11-11T20:01:57.840+05:302011-11-11T20:01:57.840+05:30@Jenith Kachappilly-,
പുതിയ തലമുറയെങ്കിലും നന്നാവട...@Jenith Kachappilly-,
പുതിയ തലമുറയെങ്കിലും നന്നാവട്ടെ, നന്നാവും എന്നാണ് എന്റെയും വിശ്വാസം. ഉദാഹരണം ഇപ്പോൾ പറയുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@Satheesan .Op-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ഒരു പാവം പൂവ്-,
ഈ പൂവിനെ എനിക്ക് ഇഷ്ടപ്പെട്ടു, കണ്ണുരിൽ മാത്രമല്ല, പലയിടത്തെയും അനിഭവങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-53218775833108225222011-11-11T19:54:05.486+05:302011-11-11T19:54:05.486+05:30@ഷിബു തോവാള-,
ഒരു സ്ത്രീ പുരുഷനെയും ഒരു പുരുഷൻ സ്ത...@ഷിബു തോവാള-,
ഒരു സ്ത്രീ പുരുഷനെയും ഒരു പുരുഷൻ സ്ത്രീയെയും ലൈംഗികതയിലൂടെ നോക്കി ചിന്തിക്കുന്നത് അടുത്തകാലത്ത് വർദ്ധിച്ചിരിക്കയാണ്. (ഒരു അനുഭവം) പ്രായമായ അദ്ധ്യാപികമാർ, രോഗം കാരണം സ്ക്കൂളിൽ വരാത്ത വിദ്യാർത്ഥിനിയുടെ വീട്ടിൽ വിവരങ്ങൾ അന്വേഷിക്കാൻ പോയി. തിരിച്ച് വെളിയിലിറങ്ങിപ്പോൾ അച്ഛൻ മകളോട് പറയുന്നു, “മോളെ ടീച്ചറ് തരക്കേടില്ല, കാണാൻ നല്ല ചരക്കാണല്ലൊ”. ഈ അവസ്ഥക്ക് ഒരു പരിധിവരെ കാരണം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-75479402402168063172011-11-11T19:48:27.816+05:302011-11-11T19:48:27.816+05:30@വിധു ചോപ്ര-,
താങ്കളുടെ കമന്റിന് ബാക്കി പറയാം,
മറ്...@വിധു ചോപ്ര-,
താങ്കളുടെ കമന്റിന് ബാക്കി പറയാം,
മറ്റുള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് ഒരു ചെറിയ വിഭാഗം മാത്രമാണെങ്കിലും അവർ എല്ലായിടത്തും കാണും. ഞാൻ ജനിച്ചുവളർന്ന, 35 വർഷം ജീവിച്ച എന്റെ ഗ്രാമത്തിൽ സ്ത്രീകൾക്ക് മാന്യത ഉണ്ടായിരുന്നു. രാത്രിയായാലും സഞ്ചരിക്കുമ്പോൾ അവർക്ക് പുരുഷന്മാരെ ഭയപ്പെടേണ്ടി വന്നിട്ടില്ല. അവിടെ ഉള്ള കാലത്ത് ആറ് വർഷവും ഞാൻ ജോലി കഴിഞ്ഞ്, mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-18543541399620587412011-11-10T18:22:14.894+05:302011-11-10T18:22:14.894+05:30മിനി..
മിനി വടക്ക് കണ്ണൂരിന്റെ കാര്യം പറയുന്നു. കണ...മിനി..
മിനി വടക്ക് കണ്ണൂരിന്റെ കാര്യം പറയുന്നു. കണ്ണു കൊണ്ടും കയ്യുകൊണ്ടുമുള്ള വിനിമയ സാധ്യതകള്‍ എത്രയോ അനന്തമാണെന്നു തിരുവനന്തപുരം കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ ഒരു പത്തു മിനിട്ട് നിന്നാല്‍ അറിയാനാവും. ചില കാര്യങ്ങള്‍ പുരുഷന്മാര്ക്ക് എന്നു വിശ്വസിക്കുന്നവര്‍... എത്രയോ സത്യം..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23599641953001391662011-11-10T17:33:38.285+05:302011-11-10T17:33:38.285+05:30എന്തെല്ലാമോ പറയണമെന്നുണ്ട് ..ഒന്നും പറയാതെ പോകുന്ന...എന്തെല്ലാമോ പറയണമെന്നുണ്ട് ..ഒന്നും പറയാതെ പോകുന്നു ...ലേഖനം നന്നായി.Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-20122948382445076202011-11-10T16:31:50.119+05:302011-11-10T16:31:50.119+05:30Puthiya thalamura varumbol kaalam maarumbol ithil ...Puthiya thalamura varumbol kaalam maarumbol ithil mattam varumennaanu njan vishwasikkunnathu. Athu vare karuthiyirikkuka oro nimishavum...Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-67192620756289869042011-11-10T07:37:03.994+05:302011-11-10T07:37:03.994+05:30@വിധു ചോപ്ര-,
വിശദമായി എഴുതിയ കമന്റ് നേരെ ‘സ്പാം’ ...@വിധു ചോപ്ര-,
വിശദമായി എഴുതിയ കമന്റ് നേരെ ‘സ്പാം’ ലേക്കാണ് പോയത്. എന്റെ ബ്ലോഗിന്റെ കുഴപ്പമായിരിക്കാം. വിധു ചിന്തിച്ചതുപോലെയാണ് ഞാനും ചിന്തിക്കാറുള്ളത്. ഒരു സ്ത്രീ ആയതുകൊണ്ട് അവൾ ഒറ്റക്ക് ആയനേരത്ത് വന്ന് അന്വേഷിക്കണോ? ബസ്സിനു മാത്രമായി സമരം ഉണ്ടായാലും ഞാൻ യാത്ര മുറ്റക്കി ലീവ് എടുക്കാറില്ല. ആ നേരത്ത് കണ്ണൂർ ബസ്സ്റ്റാന്റിൽ (പഴയത്) ഇരിക്കുമ്പോൾ ചുരുങ്ങിയത് അഞ്ച് പുരുഷന്മാരോടെങ്കിലും സമാധാനം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-72163943519521395102011-11-09T14:12:48.426+05:302011-11-09T14:12:48.426+05:30മിനിടീച്ചറേ,ഈ പ്രശ്നത്തിനു അടുത്തകാലത്തെന്നല്ല്ല, ...മിനിടീച്ചറേ,ഈ പ്രശ്നത്തിനു അടുത്തകാലത്തെന്നല്ല്ല, ഒരു കാലത്തും പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല...കാരണം നമ്മുടെ സമൂഹത്തിന്റെ (പ്രത്യേകിച്ച് മലയാളിസമൂഹത്തിന്റെ എന്ന് പറയാതെ വയ്യ)പരക്കംപാച്ചിൽ മുഴുവൻ ലൈംഗിഗത എന്ന ഒരു വികാരത്തെ മാത്രം അടിസ്ഥാനമാക്കിയാണ് എന്ന് തോന്നിപ്പോകുന്നു. വായ തുറന്നാൽ, എന്തിനെയും വിമർശിക്കുവാൻ നിൽക്കുന്ന ഈ സമൂഹം ഒരിക്കലെങ്കിലും സ്വന്തം കുടുംബത്തിലേയ്ക്ക് തിരിഞ്ഞുനോക്കാറുണ്ടോAnonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-46100710739468187792011-11-08T23:42:44.904+05:302011-11-08T23:42:44.904+05:30@മുല്ല-,
അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രേം I pre...@മുല്ല-,
അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രേം I prem-,
കൃത്യം 7 വർഷം നിത്യേനയുള്ള യാത്ര താങ്കളുടെ നാട്ടിലേക്കായിരുന്നു, പിന്നെ പുരുഷന്മാർ മോശക്കരൊന്നുമല്ല, ഒറ്റപ്പെട്ട എന്നെ എത്രയോ സഹായിച്ചവരുണ്ട്. അപൂർവ്വം ചിലർ മാത്രമാണ് ഇത്തരം അപൂർവ്വ സ്വഭാവത്തിന്റെ ഉടമകൾ. അഭിപ്രായം എഴുതിയതിന് നന്ദി.
@കലാധരന്‍.ടി.പി.-,
താങ്കൾക്ക് കൂടുതൽ ചിന്തിക്കാൻ ഇടനൽകിയതിൽ സന്തോഷമുണ്ട്. ‘mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-12622612984002232372011-11-08T23:23:55.665+05:302011-11-08T23:23:55.665+05:30ടീച്ചറുടെ പോസ്റ്റിലെ അസ്വസ്ഥതയെ, ഹാ! കഷ്ടം എന്ന് വ...ടീച്ചറുടെ പോസ്റ്റിലെ അസ്വസ്ഥതയെ, ഹാ! കഷ്ടം എന്ന് വച്ച് ഒഴിയാമെന്നായിരുന്നു ഞാനാദ്യം കരുതിയത്. പക്ഷേ ശ്രീ.കലാധരൻ സാറിന്റെ കമന്റ് കണ്ടപ്പോൾ ഇങ്ങനെ കുറിക്കാൻ തോന്നുന്നു: ഒരു പെണ്ണിന് ഓളെ ഇഷ്ടം പോലെ തോന്ന്യ ബസ്സിൽ കേറാൻ ആരെയാ പേടിക്കണ്ടത്? ബസ് സ്റ്റോപ്പിൽ നിൽക്കുന്നതും, കാണുന്നാളെയെല്ലാം നോക്കുന്നതും ഓളെ ഇഷ്ടമല്ലേ? പക്ഷേ ഓളാവശ്യപ്പെടാണ്ട് ഓൾക്ക് സഹായം നീട്ടാനും, ഓളോട് ആവശ്യമില്ലാണ്ട് മിണ്ടാനും വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-79741432300108879622011-11-08T23:17:49.856+05:302011-11-08T23:17:49.856+05:30ഇതിന് അടുത്തകാലത്തോന്നും പരിഹാരമുണ്ടാകും എന്നു തോന...ഇതിന് അടുത്തകാലത്തോന്നും പരിഹാരമുണ്ടാകും എന്നു തോന്നുന്നില്ല.കാലം പുരോഗമിക്കുന്നതനുസരിച്ച് മാനസികാമായി പുറകോട്ട് പോകുന്ന ഒരു ജനതയാണ് നമ്മുടെ നാട്ടിൽ .വികലമായ മനസ്സോടെയാണ് കേരളത്തിലെ ഒരു പുരുഷനും (ഒരു പക്ഷേ സ്ത്രീയും) വളർന്നു വരുന്നത്. കൌമാരത്തിന്റെ ആരംഭം മുതൽ സമയവും ഊർജ്ജവും എല്ലാം ചിലവഴിക്കുന്നത് സ്ത്രീയെക്കുറിച്ചുള്ള ഭ്രാന്തൻ സ്വപ്നങൾക്ക്. ഇതിനിടയിൽ സഹജീവിയാണെന്ന് മനസ്സിലാക്കാനോ മാനസികമായി പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-37721691335684053242011-11-08T20:51:06.447+05:302011-11-08T20:51:06.447+05:30ടീച്ചര്‍,ശ്രീ കലാധരന്‍ പറഞ്ഞ സാധ്യതകളും തള്ളിക്കളയ...ടീച്ചര്‍,ശ്രീ കലാധരന്‍ പറഞ്ഞ സാധ്യതകളും തള്ളിക്കളയാനാവില്ല.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-52821514127448723892011-11-08T19:44:57.335+05:302011-11-08T19:44:57.335+05:30നമ്മുടെ വ്യാഖ്യാനങ്ങള്‍ ഒരു വിശകലനത്തിന് വിധേയമാക്...നമ്മുടെ വ്യാഖ്യാനങ്ങള്‍ ഒരു വിശകലനത്തിന് വിധേയമാക്കണം
ഒരാള്‍ എതിര് വശത്ത് നില്ക്കുന്നു
ആരെയോ പ്രതീക്ഷിച്ചു തെക്കോട്ട് നോക്കി.
അതൊരു മാഷാകാം
മറു വശത്ത് വേറൊരാള് നില്ക്കുന്നു
ആരെയോ പ്രതീക്ഷിച്ചു .തെക്കോട്ട് നോക്കി
അതൊരു ടീച്ചര്‍ ആകാം
തെക്കോട്ടും വടക്കോട്ടും ഉള്ള വണ്ടികള്‍ വരുന്നു
സ്റ്റോപ്പില്‍ നിറുത്തുന്നു.
അപ്പുറത്തും ഇപ്പുറത്തും ഉള്ള രണ്ടു പേര് drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-75969732669541448222011-11-08T18:35:57.013+05:302011-11-08T18:35:57.013+05:30ടീച്ചറെ ഞാനും കണ്ണൂര്‍ കാരനാണ്, ഈ അവസ്ഥ കേരളത്തില്‍...ടീച്ചറെ ഞാനും കണ്ണൂര്‍ കാരനാണ്, ഈ അവസ്ഥ കേരളത്തില്‍ എല്ലാ സ്ഥലത്തും കാണാം എന്ന് എനിക്ക് തോന്നുന്നു. പക്ഷെ കണ്ണൂര്‍ പുരുഷന്മാര് കുറച്ചു " ഡീസന്റ് " ആണെന്ന് കണ്ണൂരിന് വെളിയിലുള്ള കുറേപേര്‍ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു.

സുഖമുള്ള ഇത്തരം ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി....ആശംസകള്പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-43572229481104168502011-11-08T18:10:53.872+05:302011-11-08T18:10:53.872+05:30നല്ല ലേഖനം.നല്ല ലേഖനം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-89974048959910497512011-11-08T15:13:50.977+05:302011-11-08T15:13:50.977+05:30@Mohamedkutty മുഹമ്മദുകുട്ടി-,
നേരെ ‘സ്പാം’ ൽ പോയ ...@Mohamedkutty മുഹമ്മദുകുട്ടി-,
നേരെ ‘സ്പാം’ ൽ പോയ താങ്കളുടെ കമന്റ്? തിരിച്ചുപിടിച്ചതാണ്. പിന്നെ യാത്രാ മണിക്കൂറുകൾ ഒരു പോസ്റ്റിൽ കൃത്യമായി കൊടുത്തിരുന്നു. ആകെ കണക്ക് കൂട്ടാൻ സഹായിക്കുക.
ബസ്യാത്രാ മണിക്കൂർ ഏകദേശം കൂട്ടിയതാണ്

ഹൈസ്ക്കൂൾ പഠനം : 2 മണിക്കൂർ വീതം 3 കൊല്ലം.
കോളേജ് പഠനം : 1 മണിക്കൂർ വീതം 5 കൊല്ലം.
ട്രെയിനിങ് കോളേജ് : 2 മണിക്കൂർ വീതം 1 കൊല്ലം.
ജോലി mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-34082492647654375482011-11-08T10:51:16.003+05:302011-11-08T10:51:16.003+05:30ഒറ്റയ്ക്ക് മാത്രമല്ല കൂടെ ആളുള്ളപ്പോഴും നമ്മെ അപകട...ഒറ്റയ്ക്ക് മാത്രമല്ല കൂടെ ആളുള്ളപ്പോഴും നമ്മെ അപകടപ്പെടുത്തുവാനും അപമാനിയ്ക്കാനും പലരുമുണ്ടാവും എന്ന ഭയപ്പാടല്ലാതെ സഹായിയ്ക്കാൻ ആരെങ്കിലുമുണ്ടാവും എന്നും സുരക്ഷിതമായ യാത്ര ചെയ്യുവാൻ നമുക്കും കഴിയണമെന്നും ഉള്ള ആശ്വാസവും അവകാശവും സ്ത്രീകൾക്കില്ലാതാക്കിയത് ആരാണ്? എന്തിനു വേണ്ടിയാണ? നമ്മുടെ സമൂഹം ഈ തോന്നൽ ഊട്ടി വളർത്തുന്നതിൽ എത്രമാത്രം താല്പര്യപ്പെടുന്നുണ്ട്? കാവൽക്കാരനും അക്രമിയും രക്ഷകനും ശിക്ഷകനുംEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-34143662459332295972011-11-08T08:01:16.045+05:302011-11-08T08:01:16.045+05:30@K@nn(())raan*കണ്ണൂരാന്‍!-,
യാത്രക്കിടയിൽ പുരുഷന്മ...@K@nn(())raan*കണ്ണൂരാന്‍!-,
യാത്രക്കിടയിൽ പുരുഷന്മാർ സഹായിച്ച അനേകം അനുഭവങ്ങൾ എനിക്കുണ്ട്. അതിനിടയിൽ ഇത്തരം സംഭവങ്ങളും ഉണ്ട്. കണ്ണൂരാനേ അഭിപ്രായം എഴുതിയതിന് നന്ദി.
@ലീല എം ചന്ദ്രന്.. -,
ടീച്ചറെ കലക്കി,,, അഭിപ്രായം എഴുതിയതിന് നന്ദി.
@Philip Verghese'Ariel'-,
‘പുരുഷന്മാര്ക്ക് പ്രലോഭനം നല്കുന്ന വിധത്തിലുള്ള വസ്ത്രധാരണം‘ നടത്തുന്നവർക്ക് ഒരു പ്രശ്നവും ഉണ്ടാവാറില്ല. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-76982400749192717972011-11-08T00:07:44.413+05:302011-11-08T00:07:44.413+05:30ടീച്ചര്‍ക്കിങ്ങനെ പിടി കിട്ടാത്ത ഓരോ അനുഭവങ്ങള്‍!....ടീച്ചര്‍ക്കിങ്ങനെ പിടി കിട്ടാത്ത ഓരോ അനുഭവങ്ങള്‍!. മുമ്പൊരിക്കല്‍ റെയില്‍ വേ സ്റ്റേഷന്നടുത്ത് ഒരാള്‍ സഹായിക്കാന്‍ തുനിഞ്ഞ ദുരനുഭവം ഇതു പോലെ പോസ്റ്റിയിരുന്നതായോര്മ്മ?.കുറെ കാലമായി കേരളത്തില്‍ പുരുഷന്മാര് വഷളന്മാരാവുന്നുണ്ടല്ലെ?. പിന്നെ മറ്റൊരു കാര്യം , കണ്ണൂരുകാര് “ നമ്മള് ” എന്നു പറഞ്ഞാല്‍ “ഞങ്ങള്‍ ” എന്നാണര്ത്ഥമല്ലെ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-69286346751995195292011-11-07T20:09:09.390+05:302011-11-07T20:09:09.390+05:30ടീച്ചറേ,
ആദ്യം എഴുതിയ ചില വരികള്‍ വീണ്ടും റിപ്പീറ...ടീച്ചറേ,

ആദ്യം എഴുതിയ ചില വരികള്‍ വീണ്ടും റിപ്പീറ്റ് ചെയ്തിട്ടുണ്ട്. ശരിയാക്കുമല്ലോ അല്ലേ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-82183454736364277002011-11-07T15:52:21.575+05:302011-11-07T15:52:21.575+05:30ജീവിതാനുഭവങ്ങളില്‍ ചാലിച്ചെടുത്ത എഴുതിയ വരികള്‍
ഗ...ജീവിതാനുഭവങ്ങളില്‍ ചാലിച്ചെടുത്ത എഴുതിയ വരികള്‍
ഗൌരവമായൊരു വിഷയം വളരെ ചാതുര്യത്തോട് എഴുത്തുകാരി
തന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു.
എന്തു ചെയ്യാം ടീച്ചറേ,
ഇത്തരം ഞരമ്പ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതല്ലാതെ
കുറയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
ഇതിനൊരു മറുവശം കൂടിയുണ്ട്.
ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ, ഇതില്‍ കുറെയൊക്കെ സ്ത്രീകള്‍ തന്നെPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com