tag:blogger.com,1999:blog-7533221768588663512.post4816869218269764838..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: പി.എസ്.സി. മാഹാത്മ്യംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger14125tag:blogger.com,1999:blog-7533221768588663512.post-28096569357105411142014-12-23T13:05:33.991+05:302014-12-23T13:05:33.991+05:30റ്റീച്ചറുടെ മനോഹരമയ ഓർമ്മകുറിപ്പുകൾ വായിച്ചു..നന്ന...റ്റീച്ചറുടെ മനോഹരമയ ഓർമ്മകുറിപ്പുകൾ വായിച്ചു..നന്നായ് എഴുതി..ആശംസകൾ
ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-19447107399767285282014-11-07T19:50:59.412+05:302014-11-07T19:50:59.412+05:30പി എസ് സി വിശേഷങ്ങൾ കൊള്ളാം.പി എസ് സി വിശേഷങ്ങൾ കൊള്ളാം.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-8234751753659025622014-11-03T21:07:32.626+05:302014-11-03T21:07:32.626+05:30 ഹ ഹ ഹാ ...അതെന്നെ ഹ ഹ ഹാ ...അതെന്നെAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-48002453554902638932014-10-16T13:25:54.840+05:302014-10-16T13:25:54.840+05:30>.എസ്.സി പരീക്ഷ പ്രമാണിച്ച് പ്രസവംപോലും മാറ്റി...>.എസ്.സി പരീക്ഷ പ്രമാണിച്ച് പ്രസവംപോലും മാറ്റിവെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. << അതിച്ചിരി കൂടിപ്പോയില്ലേ !! വിശേഷങ്ങൾ നന്നായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-5808832065012218672014-10-15T07:41:16.136+05:302014-10-15T07:41:16.136+05:30അടുത്ത കാലത്ത് വായിച്ചതിൽ നല്ല കുറിപ്പ് :)
അടുത്ത കാലത്ത് വായിച്ചതിൽ നല്ല കുറിപ്പ് :)

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-65606568723227076342014-10-13T23:43:41.736+05:302014-10-13T23:43:41.736+05:30ഞാനും psc എഴുതിയിട്ടില്ല..അല്ലേലും വീട്ടില്‍ കഞ്ഞ...ഞാനും psc എഴുതിയിട്ടില്ല..അല്ലേലും വീട്ടില്‍ കഞ്ഞിം കറീം വെക്കാന്‍ അതെഴുതണമെന്നില്ലല്ലോ ല്ലേ!..rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-41131879707378362122014-10-08T22:18:35.645+05:302014-10-08T22:18:35.645+05:30പി.എസ്.സി പുരാണം അസ്സലായിട്ടുണ്ട് കേട്ടൊ ടീച്ചറെപി.എസ്.സി പുരാണം അസ്സലായിട്ടുണ്ട് കേട്ടൊ ടീച്ചറെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-72448940341365366202014-10-07T21:58:37.892+05:302014-10-07T21:58:37.892+05:30ഉത്തരം പറഞ്ഞ് തരാൻ മനസ്സുള്ള ആരേലുമുണ്ടേല് ടീച്ചറാ...ഉത്തരം പറഞ്ഞ് തരാൻ മനസ്സുള്ള ആരേലുമുണ്ടേല് ടീച്ചറായിട്ട് അത് മുടക്കൂലൊ ദൈവേ!!!

ഈ പറഞ്ഞ പരൂഷ ചെറുതിനിതുവരേം എഴുതാൻ പറ്റീട്ടില്യ. എന്ന്വച്ചാൽ ശ്രമിച്ചിട്ടില്യ ഇത് വരേം. ഇപ്പൊ ഈ വയസ്സാംകാലത്ത് അങനൊരു പൂതി മുളപൊട്ടീട്ടുണ്ട്. നടക്ക്വോ ന്തോ!?ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-27366961848112840372014-10-07T21:32:26.215+05:302014-10-07T21:32:26.215+05:30ഇക്കഴിഞ്ഞ PSC LD Clerk പരീക്ഷയ്ക്ക് ഞങ്ങള്‍ വില്ലട...ഇക്കഴിഞ്ഞ PSC LD Clerk പരീക്ഷയ്ക്ക് ഞങ്ങള്‍ വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍ സൌജന്യമായി കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്നു.നൂറില്‍പ്പരം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.അതതുവിഷയങ്ങളില്‍ പ്രാവീണ്യമുള്ള അദ്ധ്യപകര്‍ ക്ലാസ്സെടുത്തു.വിഷയങ്ങളും അതുപോലെതന്നെ പരീക്ഷാസമയത്ത് ക്ലാസ്സില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളും,ചെയ്തിരിക്കണ്ട കാര്യങ്ങളും വളരെ വിശദമായി പറഞ്ഞുകൊടുത്തു.ക്ലാസ് അവസാനിച്ച് Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-58202967430147988772014-10-07T21:26:57.352+05:302014-10-07T21:26:57.352+05:30ഹ ഹ ഹ ഭാഗ്യവതി. പരീക്ഷ എഴുതാതെ തന്നെ ജോലി ലഭിച്ചു ...ഹ ഹ ഹ ഭാഗ്യവതി. പരീക്ഷ എഴുതാതെ തന്നെ ജോലി ലഭിച്ചു :)

പെട്ടെന്നെഴുതി തീർത്തതു പോലെ തോന്നിപ്പോയി.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-64855411463187841912014-10-06T19:32:54.512+05:302014-10-06T19:32:54.512+05:30“ശ്രീപദ്മനാഭന്റെ പത്ത് ചക്രം കിട്ടാന്‍ എളുപ്പമല്ല”...“ശ്രീപദ്മനാഭന്റെ പത്ത് ചക്രം കിട്ടാന്‍ എളുപ്പമല്ല” എന്ന് പറയാറുണ്ടായിരുന്നു പണ്ട്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-21775925761016563602014-10-06T16:09:59.949+05:302014-10-06T16:09:59.949+05:30കുഞ്ഞൂസെ,, പ്രവാഹിനി,, അനുഭവങ്ങൾ വായിച്ച് അഭിപ്രായ...കുഞ്ഞൂസെ,, പ്രവാഹിനി,, അനുഭവങ്ങൾ വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ നന്ദി. അക്ഷരത്തെറ്റുകൾ ഒരു പരിധിവരെ മാറ്റിയിട്ടുണ്ട്, പിന്നെ,,, ല, ള,, ഇവയും കൂട്ടക്ഷരങ്ങളും എന്റെ കീമാൻ ഫോണ്ട് പ്രശ്നം ഉണ്ടാക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-45063694283514408462014-10-06T14:18:44.785+05:302014-10-06T14:18:44.785+05:30ഞാനും ഇത് വരെ പി.എസ്.സി എഴുതിയിട്ടില്ല. ചിലയിടങ്ങ...ഞാനും ഇത് വരെ പി.എസ്.സി എഴുതിയിട്ടില്ല. ചിലയിടങ്ങളില്‍ അക്ഷരത്തെറ്റ് കടന്നു കൂടിയിട്ടുണ്ട് ശ്രദ്ധിക്കുക . സ്നേഹത്തോടെ പ്രവാഹിനി  pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-47346103472341027032014-10-06T00:11:02.181+05:302014-10-06T00:11:02.181+05:30പി.എസ്.സി വിശേഷങ്ങൾ നന്നായി പറഞ്ഞു ചേച്ചി...പി.എസ്.സി വിശേഷങ്ങൾ നന്നായി പറഞ്ഞു ചേച്ചി...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com