tag:blogger.com,1999:blog-7533221768588663512.post5953432275432006557..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: പാഠം 3 : ഓർമ്മകളിലെ നുണപറച്ചിൽmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger21125tag:blogger.com,1999:blog-7533221768588663512.post-60477314098912971842013-04-24T15:27:21.468+05:302013-04-24T15:27:21.468+05:30സത്യമേവ ജയതേ എന്നു കേട്ടിട്ടുണ്ട്..പക്ഷേ ഇവിടെ നേര...സത്യമേവ ജയതേ എന്നു കേട്ടിട്ടുണ്ട്..പക്ഷേ ഇവിടെ നേരെ മറിച്ചാണല്ലോ സംഭവിച്ചത്..അതെങ്ങനെ പറ്റി?Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-78507910026196755762013-04-22T16:43:49.841+05:302013-04-22T16:43:49.841+05:30This comment has been removed by the author.Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-38554612977328661202013-04-22T16:42:47.533+05:302013-04-22T16:42:47.533+05:30This comment has been removed by the author.Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-65431969720441123562013-04-22T16:42:14.175+05:302013-04-22T16:42:14.175+05:30This comment has been removed by the author.Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-32700034702446356032013-04-22T16:40:22.040+05:302013-04-22T16:40:22.040+05:30This comment has been removed by the author.Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-48356844502067344732013-04-22T16:39:20.606+05:302013-04-22T16:39:20.606+05:30This comment has been removed by the author.Aisha Noura /ലുലുhttps://www.blogger.com/profile/07565519329735180718noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-68232548374972155972013-03-18T23:24:51.121+05:302013-03-18T23:24:51.121+05:30കള്ളം തിന്മയുടെ താക്കോലും സത്യം തിന്മക്കെതിരെ ഉള്ള...കള്ളം തിന്മയുടെ താക്കോലും സത്യം തിന്മക്കെതിരെ ഉള്ള പരിചയും ആകുന്നു..

ഇത് ടീച്ചര്‍ നന്നായി എഴുതി. ആശംസകൾ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-671493256127456982013-03-18T12:32:36.057+05:302013-03-18T12:32:36.057+05:30Sathyam......!!!!
Sathyam......!!!!
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-69023828390826543462013-03-18T01:35:10.517+05:302013-03-18T01:35:10.517+05:30എന്തിന് അനാവശ്യമായി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ ...എന്തിന് അനാവശ്യമായി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കണം? ഇതൊക്കെ സത്യം തന്നെയല്ലേ ടീച്ചറെ! ഇനിയിപ്പോ അല്ലേലും നന്നായി എഴുതി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-77343748068501192132013-03-17T22:27:46.423+05:302013-03-17T22:27:46.423+05:30നുണ പറഞ്ഞാല്‍ ആ നുണയെ ന്യായീകരിക്കാന്‍ ആയിരം നുണകള...നുണ പറഞ്ഞാല്‍ ആ നുണയെ ന്യായീകരിക്കാന്‍ ആയിരം നുണകള്‍ പറയേണ്ടിവരും.
തല്ക്കാലിക വിഷമം ഉണ്ടാക്കുമെങ്കിലും സത്യം പറയുന്നതാണ് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
നന്നായി എഴുതി
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-61782351207781124112013-03-16T22:12:00.568+05:302013-03-16T22:12:00.568+05:30പോസ്റ്റിലെ ആദ്യ വാക്യം: ‘താങ്കളുടെ ജീവിതത്തിൽ എപ്പ...പോസ്റ്റിലെ ആദ്യ വാക്യം: ‘താങ്കളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?’ ഈ ചോദ്യത്തിന് ടീച്ചറുടെ ഉത്തരം എന്താ? അതു പറയാതെ ടീച്ചർ ചുമ്മാ 'പാഠം 3' പഠിപ്പിച്ച് മുങ്ങി, അല്ലേ?

അതു പോട്ടെ, ഇനിയെങ്കിലും മറ്റൊരു സത്യം പറ ടീച്ചറേ... സത്യത്തിന്റെയും കള്ളം പറച്ചിലിന്റെയുമൊക്കെ 'പാഠങ്ങൾ' പറഞ്ഞ ടീച്ചർ തന്നെ കള്ളം പറഞ്ഞതിന്റെ പേരിൽ എത്ര കുട്ടികൾക്ക് അടി വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-36384399715579381072013-03-16T12:46:48.242+05:302013-03-16T12:46:48.242+05:30സത്യം പറ മിനി...ഇതൊക്കെ സത്യമാണോ??!!! (ചുമ്മാ ചോദി...സത്യം പറ മിനി...ഇതൊക്കെ സത്യമാണോ??!!! (ചുമ്മാ ചോദിച്ചതാട്ടോ..നന്നായിട്ടുണ്ട്).Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-64587176849600458722013-03-16T12:34:09.116+05:302013-03-16T12:34:09.116+05:30Sathyathekkal Nallathu kallamanu ippol Teachare......Sathyathekkal Nallathu kallamanu ippol Teachare....!!!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-83275922990944449492013-03-16T10:58:17.067+05:302013-03-16T10:58:17.067+05:30നന്നായി എഴുതി കേട്ടൊ, അഭിനന്ദനങ്ങള്‍.നന്നായി എഴുതി കേട്ടൊ, അഭിനന്ദനങ്ങള്‍.niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-47338524753163644442013-03-16T07:48:50.526+05:302013-03-16T07:48:50.526+05:30സത്യമേവ പരാജയതെ
സത്യമേവ പരാജയതെ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-73910595289429581712013-03-15T23:16:41.684+05:302013-03-15T23:16:41.684+05:30നീണ്ട ജീവിത വഴിയിൽ നടന്നു നീങ്ങിയവർ സത്യം പറയാൻ ആഗ...നീണ്ട ജീവിത വഴിയിൽ നടന്നു നീങ്ങിയവർ സത്യം പറയാൻ ആഗ്രഹിച്ചിട്ടും
സാഹചര്യങ്ങൾ അവരെ പൊളി പറയാൻ പഠിപ്പിക്കുന്നു. അനുഭവങ്ങളെ
വളരെ സമർത്ഥമായി ഇവിടെ വിവരിച്ചു, കൊള്ളാം ടീച്ചറെ. ഒരു നിമിഷം
ആ ഭൂതകാല രസങ്ങളിലേക്കൊന്നു ഊളിയിട്ടു പോയി; നന്ദി നമസ്കാരം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-78131809882885040532013-03-15T22:48:26.067+05:302013-03-15T22:48:26.067+05:30എപ്പോഴും സത്യം മാത്രം പറയാൻ ശ്രമിക്കുകയും സത്യം എപ...എപ്പോഴും സത്യം മാത്രം പറയാൻ ശ്രമിക്കുകയും സത്യം എപ്പോഴും പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്നതു് അത്ര എളുപ്പമോ ജനപ്രീതി ലഭിക്കുന്നതോ ആയ കാര്യമല്ല. അതുകൊണ്ടാണു് ഗാന്ധിജിയുടെ "സത്യാന്വേഷണപരീക്ഷകൾ" എന്നതു് ഇത്ര സങ്കീർണ്ണമായ ഒരു വാക്കാവുന്നതു്.

അതുകൊണ്ടുതന്നെയാണു് സത്യം കറുത്ത തുണികൊണ്ടു് മൂടിക്കെട്ടിയ ഒരു സ്വർണ്ണപ്പാത്രത്തിൽ ഇരിക്കുന്നു എന്നു പറയുന്നതും.

:(<brViswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-16363826116798210662013-03-15T21:23:26.974+05:302013-03-15T21:23:26.974+05:30സത്യം ബ്രൂയാത്.... പ്രിയം ബ്രൂയാത്
സത്യമപ്രിയം ന ബ...സത്യം ബ്രൂയാത്.... പ്രിയം ബ്രൂയാത്
സത്യമപ്രിയം ന ബ്രൂയാത് എന്ന് മഹര്‍ഷിമാര്‍ പറഞ്ഞു വെച്ചത് ഇമ്മാതിരി
അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാവും മിനി ടീച്ചര്‍....

നന്നായി എഴുതി കേട്ടൊ, അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-53363295076346965562013-03-15T21:23:11.504+05:302013-03-15T21:23:11.504+05:30ശേഷം ഡയലോഗ് പരിധിക്ക് പുറത്താണ്,,, !@#$%^&*
ha...ശേഷം ഡയലോഗ് പരിധിക്ക് പുറത്താണ്,,, !@#$%^&*
haavu...njanum paridhikku purathayathukond rakshappettu.
sathya vicharam nannayi mini.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-46507112076516760212013-03-15T19:26:19.469+05:302013-03-15T19:26:19.469+05:30@ajith-,
സത്യം പറഞ്ഞിട്ട് പ്രയോജനം ഇല്ലാതായാൽ? സത...@ajith-,
സത്യം പറഞ്ഞിട്ട് പ്രയോജനം ഇല്ലാതായാൽ? സത്യം പറയുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ? ഞാനെന്തിന് സത്യവതി ആവണം? ആദ്യമായി അഭിപ്രായം എഴുതിയതിന് വളരെ നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-84381038467981574722013-03-15T17:47:33.047+05:302013-03-15T17:47:33.047+05:30സത്യം പറഞ്ഞാല്‍ ചേതം വരും
ചേതം സഹിയ്ക്കാന്‍ ആര് വ...സത്യം പറഞ്ഞാല്‍ ചേതം വരും
ചേതം സഹിയ്ക്കാന്‍ ആര് വരും?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com