tag:blogger.com,1999:blog-7533221768588663512.post617474028586055922..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: വിദ്യാർത്ഥിനിയായും അദ്ധ്യാപികയായും പിന്നെ?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger24125tag:blogger.com,1999:blog-7533221768588663512.post-38506365644435615072012-01-31T08:22:22.654+05:302012-01-31T08:22:22.654+05:30@yemceepee-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ Kalaval...@yemceepee-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ Kalavallabhan-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ Jenith Kachappilly-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ വിജി പിണറായി-,
എന്റെ വിജിയെ, അതൊക്കെ ഒരു കാലം. പിന്നെ ഒരു വിശേഷം പറയട്ടെ,,, ഒരു അധ്യയനവർഷം ഞാൻ ആദ്യമായി എന്റെ ഒരു ക്ലാസ്സിൽ അടികൊടുത്തത് എന്റെ മകൾക്ക് ആയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-58874183389618409302012-01-23T13:49:58.387+05:302012-01-23T13:49:58.387+05:30ടീച്ചറേ... ഈ ‘കുട്ടി’ എത്താന്‍ കുറച്ച് വൈകി (പതിവു...ടീച്ചറേ... ഈ ‘കുട്ടി’ എത്താന്‍ കുറച്ച് വൈകി (പതിവു പോലെ!) ബാല്യകാല സ്മരണകള്‍ മറ്റു പലരുടെയും പോലെ എന്റെയും ‘ദൌര്‍ബല്യ’മായതു കൊണ്ട് എന്തൊക്കെയോ എഴുതണമെന്നുണ്ടെങ്കിലും ആവര്‍ത്തന വിരസത ഉറപ്പായതു കൊണ്ട് അതൊന്നും എഴുതുന്നില്ല. പകരം അക്കൂട്ടത്തില്പ്പെടില്ലെന്ന് ഉറപ്പുള്ള ഒരു കാര്യം ചോദിക്കട്ടെ. ‘അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ?‘ എന്നിട്ട് നന്നായോ? (വടിവിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-84778719196668687972012-01-07T10:56:08.113+05:302012-01-07T10:56:08.113+05:30Prachodanamekunna anubhavam thanne... Padicha scho...Prachodanamekunna anubhavam thanne... Padicha schoolil thanne padippikkanayittu pokan kazhiyuka ennullathu oru cheriya karyamalla. Ellam daivanugraham :)Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-1847755861714872562012-01-05T11:10:19.869+05:302012-01-05T11:10:19.869+05:30ആദ്യം കയ്ക്കും പിന്നെ മധുരിക്കും
ഇപ്പോൾ നെല്ലിക്കയ...ആദ്യം കയ്ക്കും പിന്നെ മധുരിക്കും
ഇപ്പോൾ നെല്ലിക്കയും.
പുതുവത്സരാശം സകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-28173951290026888982012-01-04T09:20:01.195+05:302012-01-04T09:20:01.195+05:30ഓര്‍മകളും അനുഭവങ്ങളും എല്ലാവര്ക്കും ഒത്തിരിയുണ്ടാവ...ഓര്‍മകളും അനുഭവങ്ങളും എല്ലാവര്ക്കും ഒത്തിരിയുണ്ടാവും.. എന്നാലും അതിങ്ങിനെ എല്ലാവരുമായി പങ്കുവെക്കുന്നതിലൂടെ നമ്മളെയും ആ പഴയ വിദ്യാര്‍ഥി ജീവിതത്തിലേക്ക് കൊണ്ട് പോയി. ടീച്ചര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-51751525814475742282012-01-04T07:15:12.702+05:302012-01-04T07:15:12.702+05:30@ലീല എം ചന്ദ്രന്..-,
അഭിപ്രായം എഴുതിയതിന് നന്ദി.
...@ലീല എം ചന്ദ്രന്..-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ബഷീര്‍ പി.ബി.വെള്ളറക്കാട്-,
അല്പം സഹിച്ചേ പറ്റു, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-3661968609019543722012-01-02T13:47:49.071+05:302012-01-02T13:47:49.071+05:30ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്നുമെന്നു. അതില്ലാത...ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്നുമെന്നു. അതില്ലാതാവുന്നത് രോഗവും ശാപവുമാണ്.. ടീച്ചര്‍ക്ക് / ബ്ലോഗിണിക്ക് ആശംസകള്‍.. തുടരുക. ഞങ്ങള്‍ സഹിക്കാം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-86836681119714788542012-01-01T21:18:58.234+05:302012-01-01T21:18:58.234+05:30പുതുവത്സരാശംസകള്‍.പുതുവത്സരാശംസകള്‍.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-86376600950593310132012-01-01T16:11:52.847+05:302012-01-01T16:11:52.847+05:30@കെ.എം. റഷീദ്-,
സ്പാമിൽ കയറിയ കമന്റിനെ ഇപ്പൊഴാണ് വ...@കെ.എം. റഷീദ്-,
സ്പാമിൽ കയറിയ കമന്റിനെ ഇപ്പൊഴാണ് വെളിയിലെടുത്തത്,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-91809634992540658012012-01-01T16:07:58.112+05:302012-01-01T16:07:58.112+05:30Mohamedkutty മുഹമ്മദുകുട്ടി -,
പുതുവർഷത്തിലെ ആദ്യ ...Mohamedkutty മുഹമ്മദുകുട്ടി -,
പുതുവർഷത്തിലെ ആദ്യ കമന്റിന് ഒത്തിരി നന്ദി. താങ്കൾ അവസാനം പറഞ്ഞത് എന്നെ ഒത്തിരി ചിന്തിപ്പിച്ചു. മുൻപ് ഓർക്കുട്ടിൽ ചുറ്റിയടിക്കുമ്പോൾ കൂടെ പഠിച്ചവരെയും പഠിപ്പിച്ചവരെയും തപ്പിനോക്കിയിട്ട് കാര്യമായൊന്നും കിട്ടിയില്ല. ഫോൺ ബന്ധം ഇപ്പോഴും തുടരുന്ന രണ്ടോ മൂന്നോ സഹപ്രവർത്തകർ മാത്രമാണ് ഇപ്പോഴും ഇന്റർനെറ്റിൽ ബന്ധം ഉള്ളത്. പിന്നെ ബന്ധുക്കൾ കുറച്ചുപേരുണ്ട്. താങ്കളെപ്പോലെ mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23326197477903484092012-01-01T15:57:24.333+05:302012-01-01T15:57:24.333+05:30ചന്തു നായർ -,
ഇന്ന് സാഹിത്യത്തിലും ബ്ലോഗിലും ചുറ്റ...ചന്തു നായർ -,
ഇന്ന് സാഹിത്യത്തിലും ബ്ലോഗിലും ചുറ്റിയടിക്കുന്നവർ പലരും പഠനത്തിൽ ഒന്നാം സ്ഥാനത്ത് ആയിരിക്കണമെന്നില്ല. ടിച്ചറായപ്പോൾ വികൃതി കാട്ടിയവരെ അടിക്കാറുണ്ടെങ്കിലും (അടി കൊടുക്കാൻ രക്ഷിതാക്കൾ തന്നെ പറയും), ‘പഠിച്ചിട്ടില്ല’ എന്ന കാരണം കൊണ്ട് അടി കൊടുത്തത് വളരെ കുറവാണ്. പിന്നെ ഒരു പ്രധാന കാര്യം… പഠനത്തിൽ മുന്നിൽ നിൽക്കുന്നവരെക്കാൾ ഇപ്പോഴും സൌഹൃദം പുലർത്തുന്നത് പിന്നിൽ നിന്നിരുന്ന mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-22827188161802833742012-01-01T15:56:10.750+05:302012-01-01T15:56:10.750+05:30P V Ariel -,
പുതുവർഷം പിറക്കുന്നതിന് മുൻപ് വായിച്ച...P V Ariel -,
പുതുവർഷം പിറക്കുന്നതിന് മുൻപ് വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ നന്ദി. രണ്ട് വർഷം പഠിച്ചെങ്കിലും നല്ല അനുഭവങ്ങൾ 6,7, ക്ലാസ്സുകളിൽ പഠിക്കുന്നകാലത്ത് ഉണ്ടായിരുന്നില്ല. ഇനിയും ചിലത് കൂടിയുണ്ട്, അത്ര സുന്ദരമല്ലെങ്കിലും ഓർക്കാൻ രസമുള്ളവയാണ്.
sasidharan -,
അഭിപ്രായം എഴുതിയതിന് നന്ദി.
Prins//കൊച്ചനിയൻ -,
ഓർമ്മകൾ തന്നെയാണ് എനിക്ക് പുതുജീവൻ നൽകുന്നത്. അഭിപ്രായം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-4508318597941279622012-01-01T10:13:33.980+05:302012-01-01T10:13:33.980+05:30ടീച്ചര്‍, പുതു വത്സരാശംസകള്‍...പിന്നെ അന്ന് ഒരു മാ...ടീച്ചര്‍, പുതു വത്സരാശംസകള്‍...പിന്നെ അന്ന് ഒരു മാര്‍ക്ക് കിട്ടിയത്..വേറെ എന്ത് തരും എന്ന് കരുതി ആവും അല്ലേ..അവസാനം പഠിപ്പിക്കാന്‍ ഇന്ഗ്ലീഷ്..ഹ..ഹ..ഹ..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-41286787169448764082012-01-01T05:30:56.403+05:302012-01-01T05:30:56.403+05:30ഈ വര്‍ഷത്തെ ആദ്യത്തെ കമന്റ് എന്റേതായിരിക്കട്ടെ. ടീ...ഈ വര്‍ഷത്തെ ആദ്യത്തെ കമന്റ് എന്റേതായിരിക്കട്ടെ. ടീച്ചര്‍ക്കും കുടുംബത്തിനും പുതു വര്‍ഷാശംസകള്‍!. പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റിയ സന്ദര്‍ഭം തന്നെ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ “വാട്ട് ആര് യു ഡൂയിങ്ങ്?” എന്ന ചോദ്യത്തിനു ഉത്തരം പറയുമ്പോള്‍ “അയാം ഡൂയിങ്ങ്..” എന്നു ഉത്തരം പറയാന്‍ തുടങ്ങിയ എനിക്കു ബന്ധു കൂടിയായിരുന്ന ഹെഡ് മാസ്റ്ററില്‍ നിന്നു ഒത്തിരി അടി കിട്ടിയത് ഇപ്പ്പ്പോള്‍ ഓര്‍ത്തു പോകുന്നുMohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-17118419483828225822011-12-31T20:12:08.712+05:302011-12-31T20:12:08.712+05:30തിരിച്ചറിവുകളില്‍ നിന്നാണ് നമ്മളില്‍ നല്ലത് ഉണ്ടാക...തിരിച്ചറിവുകളില്‍ നിന്നാണ് നമ്മളില്‍ നല്ലത് ഉണ്ടാകുന്നത്. പലപ്പോഴും ടീച്ചറോട് ബഹുമാനം തോന്നിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്വയം പഠിച്ച് (അതും റിട്ടേര്‍ഡ് ആയ ശേഷമെന്ന് മുന്‍പെപ്പോഴോ പറഞ്ഞ ഓര്‍മ്മ) അതില്‍ നിന്നും ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തി അതില്‍ ഇന്ന് ഇങ്ങിനെ അരങ്ങുവാഴുന്നത് കാണുമ്പോള്‍ ബഹുമാനം എപ്പൊഴുമുണ്ട്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-2224455244654980232011-12-31T19:57:00.704+05:302011-12-31T19:57:00.704+05:30അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാ...അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ?

ഇത്തരം ഓര്മ്മിക്കലുകളാണു തിരിച്ചറിവുകള്‍ സമ്മാനിക്കുന്നത്.
പലരും ഓര്‍ക്കാത്തത്.

പുതുവത്സരാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-22748513457932759872011-12-31T16:06:40.435+05:302011-12-31T16:06:40.435+05:30വർഷങ്ങൾ,പുറകിലോട്ട് സഞ്ചരിച്ചു..താങ്കളുടെ രചനാരീതി...വർഷങ്ങൾ,പുറകിലോട്ട് സഞ്ചരിച്ചു..താങ്കളുടെ രചനാരീതി വളരെ നല്ലാതാ ടീച്ചറെ...ലേഖനം എഴുതുന്നവർ ഈ രീതിശ്രദ്ധിച്ചാൽ നന്നായിരിക്കും...ഞാനും ആംഗലേയ പഠനത്തിൽ പിന്നിലായിരുന്നൂ..ഇത് വായിച്ചപ്പോൾ എന്റെ ഓർമ്മയിലും തെളിഞ്ഞ കാര്യങ്ങൾ ഇവിടെ പങ്ക് വക്കട്ടെ..പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മലയാളത്തിൽ..ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയഒരു കുട്ടിയായിരുന്നൂ ഞാൻ ഒന്നാം വർഷപരീക്ഷയുടെ ടെസ്റ്റ് സാമ്പിൾ പരീക്ഷക്ക് എനിക്ക് ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-27587994306064012742011-12-31T14:43:09.500+05:302011-12-31T14:43:09.500+05:30ആശംസകൾ നേരുന്നു ടീച്ചർ.ആശംസകൾ നേരുന്നു ടീച്ചർ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-23195196898439765042011-12-31T13:17:04.572+05:302011-12-31T13:17:04.572+05:30ഓർമ്മകൾ സുഗന്ധമുള്ളതും മാധുര്യമേറിയവയുമാണ്. അതിലേക...ഓർമ്മകൾ സുഗന്ധമുള്ളതും മാധുര്യമേറിയവയുമാണ്. അതിലേക്കൊരു എത്തിനോട്ടം കൊതിയ്ക്കാത്തവരായി ആരുണ്ട്... പിന്നിട്ട വഴികളിൽ കൊഴിഞ്ഞുവീണ മുത്തുകൾ പെറുക്കിടുത്ത് താലോലിക്കുവാൻ കൊതിയ്ക്കാത്ത ആരുണ്ട്...
പുതുവർഷം പിറക്കുന്ന വേളയിൽ മധുരമായ ഒരു ഓർമ പങ്കുവച്ച ടീച്ചർക്ക് പുതുവത്സരാശംസകൾ...प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-18866780278967143202011-12-31T12:58:09.793+05:302011-12-31T12:58:09.793+05:30Teacher,
Wish A Happy New Year
Sasi, NarmavediTeacher,
Wish A Happy New Year
Sasi, Narmavedisasidharanhttps://www.blogger.com/profile/02811409393953896601noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-91851873344754794012011-12-31T11:20:16.061+05:302011-12-31T11:20:16.061+05:30മധുരം മലയാളം ഉള്ളപ്പോള്‍
എന്തിനാണ് ടീച്ചറെ ഈ ആംഗലേ...മധുരം മലയാളം ഉള്ളപ്പോള്‍
എന്തിനാണ് ടീച്ചറെ ഈ ആംഗലേയത്തിനു വേണ്ടി ഇത്ര കഷ്ടപ്പെടുന്നത്.
ഈ ചോദ്യം ഉയര്‍ത്തിയാണ് പലപ്പോഴും ഇംഗ്ലീഷിനു വട്ട പൂജ്യം കിട്ടുമ്പോള്‍
ഞാന്‍ അഭിമാനം കൊണ്ടത്
ഇപ്പോഴും ഇംഗ്ലീഷ് എന്ന് കേള്‍ക്കുമ്പോള്‍ ഈ ചോദ്യം ഞാന്‍ സ്വയം ചോദിക്കാറുണ്ട്.
(വാല്‍ക്കഷണം : അറിയാത്ത ഭാഷ പുളിക്കും )കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-45636325107317342172011-12-31T09:58:39.678+05:302011-12-31T09:58:39.678+05:30മിനി ടീച്ചറെ,
ആദ്യമായി എന്റെ പുതുവത്സരാശംസകൾ!
ബാല്‍...മിനി ടീച്ചറെ,
ആദ്യമായി എന്റെ പുതുവത്സരാശംസകൾ!
ബാല്യകാലാനുഭവങ്ങള്‍ വളരെ
സരസഗംഭീരമായി പറഞ്ഞു ചേര്‍ത്തതില്‍ നന്ദി,
പെട്ടന്ന് എന്റെയും ബാല്യകാലത്തിലേക്ക്
ഒന്നെത്തി നോക്കാന്‍ ഇതുപകരിച്ചു.
ഏതായാലും, ആ പഴയ ഇഗ്ലീഷ് അധ്യാപകനെ
അവിചാരിതമായി കണ്ടുമുട്ടാനിടയായതും
ഒരു ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഒരു ചെറിയ അക്ഷര പ്പിശക് ചൂണ്ടിക്കാണിക്കട്ടെ
"Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-42599804305238885972011-12-31T09:54:29.658+05:302011-12-31T09:54:29.658+05:30This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-64413521718607858632011-12-31T06:57:07.033+05:302011-12-31T06:57:07.033+05:30നിങ്ങളോർക്കുക,,, നിങ്ങളെങ്ങനെ? നിങ്ങളായെന്ന്?
അങ്ങ...നിങ്ങളോർക്കുക,,, നിങ്ങളെങ്ങനെ? നിങ്ങളായെന്ന്?
അങ്ങനെയൊന്ന് പുതുവർഷം പിറക്കുന്ന വേളയിൽ ഓർത്തുപോയി.
എല്ലാവർക്കും പുതുവർഷ ആശംസകൾ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com