tag:blogger.com,1999:blog-7533221768588663512.post7589128979664659704..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: 10.യാത്രക്കാരുടെ ശ്രദ്ധക്ക്mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger12125tag:blogger.com,1999:blog-7533221768588663512.post-6416637092867836952011-02-23T21:18:20.840+05:302011-02-23T21:18:20.840+05:30സുല്ഫിയുടെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റിലെത്തിയത്...സുല്ഫിയുടെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റിലെത്തിയത്.
മികച്ച അനുഭവക്കുറിപ്പ്. പ്രതികരണശേഷി ഇല്ലാതെ പോയതാണ് ഈ പീഡന പര്‍വങ്ങളുടെ ഹേതുകം.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-38395306391685533532011-02-19T19:46:01.704+05:302011-02-19T19:46:01.704+05:30അതെ
ഇത്തരം അവസരത്തില്‍ ചെള്ളക്കിട്ട് രണ്ടെണ്ണം പൊട...അതെ
ഇത്തരം അവസരത്തില്‍ ചെള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നതിലും നല്ലതാണ് അയാളുടെ മുഖത്ത് നോക്കി തന്നെ ഓപ്പണായി ചോദിക്കുന്നത്.
മേല്പറഞ്ഞവ പിന്തുടരാന് എല്ലവരും ശ്രമിക്കട്ടെ

ഓടോ: ഇപ്പോ ബ്ലോഗിലൂടേയാ/ചാറ്റിലൂടേയാ പയ്യെ പയ്യെ ഉള്ള ഈ ചൊറിച്ചില്‍
(ഇത്തിരി കേസുകള്‍ ഞാന്‍ അറിഞ്ഞിട്ടുണ്ട്, അമാന്യത കൂടിയാല്‍ ചെള്ളക്കിട്ട് പൊട്ടിക്കാന്‍ തന്നെ തയാറായി നിന്നാ ഞാന്‍)

(കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-44509382684319677432011-02-19T12:42:31.314+05:302011-02-19T12:42:31.314+05:30നല്ല പോസ്റ്റ്നല്ല പോസ്റ്റ്Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-25974317877798379842011-02-17T16:21:55.830+05:302011-02-17T16:21:55.830+05:30നല്ല നിര്ദ്ദേശങ്ങള്നല്ല നിര്‍ദ്ദേശങ്ങള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-39929484864229316462011-02-17T14:03:11.383+05:302011-02-17T14:03:11.383+05:30നല്ലത്.നല്ലത്.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-3270835010451978532011-02-17T12:31:29.692+05:302011-02-17T12:31:29.692+05:30വളരെ നല്ല പോസ്റ്റ് നിർദ്ദേശം ഞങ്ങൾ അനുസരിക്കുന്നു....വളരെ നല്ല പോസ്റ്റ് നിർദ്ദേശം ഞങ്ങൾ അനുസരിക്കുന്നു. പുരുഷ കേസരികളെ ജാഗ്രതൈ!!!!!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-7533221768588663512.post-43330574952599005752011-02-17T11:39:11.460+05:302011-02-17T11:39:11.460+05:30കൊള്ളാം ഞരമ്പ് രോഗികള്‍ക്കുള്ള ഒരു മുന്നറിയിപ്പ്കൊള്ളാം ഞരമ്പ് രോഗികള്‍ക്കുള്ള ഒരു മുന്നറിയിപ്പ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-21500008100738309762011-02-17T08:30:39.821+05:302011-02-17T08:30:39.821+05:30സുല്‍ഫി വഴിയാണ് ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. മ...സുല്‍ഫി വഴിയാണ് ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. മിനിട്ടീച്ചര് പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ ശരിയാണ്.പ്രതികരിക്കുക,എല്ലാ രീതിയിലും.ഇവിടെയൊക്കെ ചെറിയ ക്ലാസ്സില്‍ തന്നെ കുട്ടികള്‍ക്ക് അതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്.പെണ്‍കുട്ടികളോട് അമ്മയല്ലാതെ മൂന്നാമതൊരാള്‍ , അത് അച്ഛന് ആയാല്‍ പോലും ശരീരത്തില്‍ തൊടാന്‍ പാടില്ല എന്നൊക്കെ.... ആണ്‍കുട്ടികള്‍ക്കും അതുപോലെയൊക്കെ ക്ലാസ്സില്‍ പറഞ്ഞു കൊടുക്കും....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-44773614839214483802011-02-17T03:45:37.498+05:302011-02-17T03:45:37.498+05:30എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ.
പീഢ...എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ.

പീഢനങ്ങൾ എന്നല്ലെ ശരി ടീച്ചറെ?അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-7473649327202351882011-02-17T02:03:51.620+05:302011-02-17T02:03:51.620+05:30നല്ല അവതരണം.
അതിലുപരി നല്ല ഒരു വീക്ഷണവും അഭിപ്രായ...നല്ല അവതരണം.
അതിലുപരി നല്ല ഒരു വീക്ഷണവും അഭിപ്രായവുമാണ് മിനി ഇതിലൂടെ നടത്തിയിരിക്കുന്നത്.
മറ്റുള്ളവര്‍ വായിക്കാതെ പോയ ഈ പോസ്റ്റ് ഞാനിവിടെ വായനക്കാര്‍ക്ക് നല്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-59469051286807727842009-03-26T20:16:00.000+05:302009-03-26T20:16:00.000+05:30പിന്കുറിപ്പായി കൊടുത്തിരിയ്ക്കുന്നവ എല്ലാം 100% ...പിന്കുറിപ്പായി കൊടുത്തിരിയ്ക്കുന്നവ എല്ലാം 100% ശരി വയ്ക്കുന്നു.

ഈ പോസ്റ്റെന്തേ ആരും കാണാതിരുന്നത്?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-35854345425855146462009-03-10T13:42:00.000+05:302009-03-10T13:42:00.000+05:30നല്ല നിര്ദ്ദേശങ്ങള്നല്ല നിര്‍ദ്ദേശങ്ങള്‍Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com