tag:blogger.com,1999:blog-7533221768588663512.post7943488442834279368..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: പശു ഒരേനിറം ആയാലും പാലിന് പലനിറംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger26125tag:blogger.com,1999:blog-7533221768588663512.post-68947335811299083582010-08-08T20:28:39.663+05:302010-08-08T20:28:39.663+05:30..
അയ്യോടാാാാാാാ..!

അയ്യോടാാാാാാാ..!
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-45730786629136909332010-07-25T11:49:33.809+05:302010-07-25T11:49:33.809+05:30പോസ്റ്റ് വായിച്ചപ്പോൾ ഞാൻ കരുതി വല്ല പൈന്റു കുപ്പി...പോസ്റ്റ് വായിച്ചപ്പോൾ ഞാൻ കരുതി വല്ല പൈന്റു കുപ്പിയോ മറ്റൊ പാൽക്കാരൻ ഒളിച്ചു കൊണ്ടുകൊടുക്കയായിരിക്കുമെന്ന്.(എന്റെ കുരുത്തകേടേ).പിന്നെ പലരും ഈ രീതിയിലല്ലങ്കിലും കൃത്യമായ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നുണ്ട്.വിദ്യാഭ്യാസമില്ലാത്ത ആ തള്ളെയെ വിടാം.ഹൈറ്റെക്ക് മനുഷ്യരുടെ കാര്യം അതിലും കഷ്ടം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-67765657545056801142010-07-24T02:20:39.157+05:302010-07-24T02:20:39.157+05:30....തുടർന്ന് രോഗികൾ കൊടുക്കുന്ന കൈമടക്കുതുകയുടെ ജാ.......തുടർന്ന് രോഗികൾ കൊടുക്കുന്ന കൈമടക്കുതുകയുടെ ജാതിനോക്കുന്ന ഒരു രംഗംകൂടി ചേർത്തെഴുതണേ...നല്ല നാടകീയമായ രചന.. തുടർന്നും പ്രതീക്ഷിക്കുന്നു...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-36105361293910570352010-07-10T19:06:46.977+05:302010-07-10T19:06:46.977+05:30haha teachere ithu thakarthu..enikku manushya paal...haha teachere ithu thakarthu..enikku manushya paal mathi..Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-65259209481989609952010-06-12T23:17:48.754+05:302010-06-12T23:17:48.754+05:30കൂതറHashim-,
ചിലർക്ക് ചില നേരത്ത് തലയിൽ ചെകുത്താൻ ...കൂതറHashim-,
ചിലർക്ക് ചില നേരത്ത് തലയിൽ ചെകുത്താൻ കയറി ഇരിക്കും. അഭിപ്രായത്തിനു നന്ദി.
Echmukutty-,
അഭിപ്രായത്തിനു നന്ദി.
Jithendrakumar/ജിതേന്ദ്രകുമാർ-,
അഭിപ്രായത്തിനു നന്ദി.
ജിവി കരിവെള്ളൂർ-,
ഇവരൊക്കെ ചേർന്നായിരിക്കും കുഴപ്പങ്ങളുടെ വിത്ത് വിതക്കുന്നത്. അഭിപ്രായത്തിനു നന്ദി.
കാക്കര-kaakkara-,
അഭിപ്രായത്തിനു നന്ദി.
എൻ.ബി.സുരേഷ്-,
ഒരാളെ ആദ്യം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-81507811872301419292010-06-12T19:46:14.218+05:302010-06-12T19:46:14.218+05:30ആ ഹിന്ദുപശു മറ്റു മതസ്ഥരുടെ വളപ്പിലെ പുല്ലു തിന്നി...ആ ഹിന്ദുപശു മറ്റു മതസ്ഥരുടെ വളപ്പിലെ പുല്ലു തിന്നിരുന്നെങ്കിലോ ആ പാല് അശുദ്ധമായേനെ!
ഇനി കുടിവെള്ളത്തിന്റെ കാര്യമോ? അവരുടെ അയല്‍വാസി വേറെ ജാതിയാണേല്‍ ആ ഭാഗത്ത് നിന്ന് ഉറവ വന്നിട്ടാണ് തന്റെ കിണര്‍ നിറയുന്നതെന്കില് അതും കുടിക്കാന്‍ വിഷമം ആയിരിക്കും ..
ഇത് മാധവിയമ്മ അല്ല, മൂധേവി അമ്മയാ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-87810408016557787532010-06-11T01:11:52.248+05:302010-06-11T01:11:52.248+05:30ഓ..ഹിന്ദു വീട്ടില്‍ വളര്‍ത്തിയത് എന്നല്ലേ പറഞ്ഞുള്...ഓ..ഹിന്ദു വീട്ടില്‍ വളര്‍ത്തിയത് എന്നല്ലേ പറഞ്ഞുള്ളൂ.. സാരമില്ല..
കമ്മ്യൂണിസ്റ്റു കളറായ ചുവപ്പ് ചോരയില്ലാത്ത മുസ്ലിം ലീഗിന്റെ പച്ച പുല്ലു തിന്നാത്ത പശുവിന്റെ പാലു വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-71234687324801541782010-06-07T16:27:49.070+05:302010-06-07T16:27:49.070+05:30:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-54203765855119031902010-06-01T13:07:35.260+05:302010-06-01T13:07:35.260+05:30നോക്കണേ എന്റെ നാടിന്റെ ഒരു സാംസ്കാരിക വളര്‍ച്ച... ...നോക്കണേ എന്റെ നാടിന്റെ ഒരു സാംസ്കാരിക വളര്‍ച്ച... !!ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-58682308445223451342010-05-28T10:10:03.073+05:302010-05-28T10:10:03.073+05:30ടീച്ചർ,
പാലിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ അവർക്കീ ...ടീച്ചർ,
പാലിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ അവർക്കീ വിവേചനം?ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-965534635352077852010-05-27T15:10:44.096+05:302010-05-27T15:10:44.096+05:30അംബേദ്കറുടെ ഒരു സ്കൂളനുഭവം ഓര്‍മ്മ വരുന്നു. ഉന്നതര...അംബേദ്കറുടെ ഒരു സ്കൂളനുഭവം ഓര്‍മ്മ വരുന്നു. ഉന്നതരുടെ മക്കള്‍ ചോറു പൊതികള്‍ ബ്ലാക്ബോര്ഡിനു പിന്നില്‍ വച്ചിരിക്കുന്നു.
അംബേദ്കര്‍ കണക്കു ചെയ്യാന്‍ ബോര്‍ഡിനടുത്തേക്ക് ചെന്നപ്പോള്‍ സവര്‍ണ്ണ കുട്ടികള്‍ വിളിച്ചു കൂവി;‘തൊടരുത്” ആ കുട്ടി കണക്ക് ചെയ്യാന്‍ ബോഡില്‍ തൊട്ടാല്‍ തങ്ങള്‍ ഉച്ചക്ക് പട്ടിണിയാവുമത്രെ.

നമ്മള് ജീവിതശൈലിയില്‍ ഹൈറ്റെക് ആയി. പക്ഷെ മാനസ്സികമായി ഇരുണ്ട ആചാരങ്ങളുടെ എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-81471972365807384432010-05-26T12:10:57.196+05:302010-05-26T12:10:57.196+05:30ഹിന്ദു പാലും ഹലാൽ ചിക്കനുമാണ് കാക്കരയ്ക്ക് പഥ്യം....ഹിന്ദു പാലും ഹലാൽ ചിക്കനുമാണ് കാക്കരയ്ക്ക് പഥ്യം...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-73236064831404291852010-05-25T23:33:12.150+05:302010-05-25T23:33:12.150+05:30കല്യാണം കഴിക്കാന്‍ സ്വജാതി(?) മതം(?) തേടുന്നവര്‍ ക...കല്യാണം കഴിക്കാന്‍ സ്വജാതി(?) മതം(?) തേടുന്നവര്‍ കുടിക്കുന്ന പാലിനും ആ വൃത്തികെട്ട ജാതി വേണമെന്ന് വിചാരിക്കുന്നതിലെന്താ ടീച്ചറേ തെറ്റ് .

കഷ്ടം ! ഇതില്‍ നിന്നൊക്കെ എന്ന് നമ്മുടെ നാട് രക്ഷപ്പെടും .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-27671072775087415062010-05-25T20:51:18.244+05:302010-05-25T20:51:18.244+05:30ഇത് ഒരു പുതിയ അറിവാണല്ലോ. അഡ്വ്വാണ്സ്ഡ് ചിന്താ...ഇത് ഒരു പുതിയ അറിവാണല്ലോ. അഡ്വ്വാണ്സ്ഡ് ചിന്താഗതി..Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-72825291254928335902010-05-25T16:03:20.080+05:302010-05-25T16:03:20.080+05:30ഹിന്ദുപ്പാൽ, ഹിന്ദുപ്പച്ചക്കറി, ഹിന്ദുപ്പ്,ഹിന്ദു ...ഹിന്ദുപ്പാൽ, ഹിന്ദുപ്പച്ചക്കറി, ഹിന്ദുപ്പ്,ഹിന്ദു വെള്ളം, ഹിന്ദുവായു...........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-116757040741300302010-05-25T09:09:37.140+05:302010-05-25T09:09:37.140+05:30“വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
ഇനി പാലില്‍ വല...“വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
ഇനി പാലില്‍ വല്ല വേര്‍തിരിവും ഉണ്ടായേ തീരൂ എന്നുണ്ടെങ്കില്‍ “എനിക്ക് പാലേ വേണ്ടാ”കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-62626672201680267302010-05-25T06:39:06.501+05:302010-05-25T06:39:06.501+05:30jayanEvoor-, എറക്കാടൻ/Erakkadan-, Rare Rose-, ഒരു ...jayanEvoor-, എറക്കാടൻ/Erakkadan-, Rare Rose-, ഒരു യാത്രികൻ-, Naushu-, Kalavallabhan-, പട്ടേപ്പാടം റാംജി-, കുമാരൻ|kumaran-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-44618965930309815662010-05-24T21:08:49.769+05:302010-05-24T21:08:49.769+05:30എന്ത് മനോഹരമായ ആചാരങ്ങള്‍..!!!!എന്ത് മനോഹരമായ ആചാരങ്ങള്‍..!!!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-42805771485343997172010-05-24T20:18:44.538+05:302010-05-24T20:18:44.538+05:30ഇത്തരം ചിന്തകള്‍ കൂടി വരികയാണെന്നാണ് എനിക്ക് തോന്ന...ഇത്തരം ചിന്തകള്‍ കൂടി വരികയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പണ്ടത് കാണലെ ചെയ്തിരുന്നെങ്കില്‍ ഇന്നത് ഒളിച്ച് ചെയ്യുന്നു.
എന്താ ഇതിനൊക്കെ പറയുക?
എന്ത് മനസ്സാണ് ഇവര്‍ക്കൊക്കെ...!
കഷ്ടം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-53038659333845994272010-05-24T16:09:08.505+05:302010-05-24T16:09:08.505+05:30ടീച്ചറീപ്പാലിന്റെ നിറം കണ്ടൊ ? ഒരു പക്ഷെ കട്ടൻ ചായ...ടീച്ചറീപ്പാലിന്റെ നിറം കണ്ടൊ ? ഒരു പക്ഷെ കട്ടൻ ചായയുടെ നിറമായിരിക്കും, ഡോക്ടർക്ക് കുടിക്കാനുള്ളതായിരിക്കും. അതാനീ മൂടിക്കൊണ്ടുപോകുന്നത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-50860333111647965612010-05-24T15:24:59.933+05:302010-05-24T15:24:59.933+05:30വിശ്വസിക്കാന്‍ കഴിയുന്നില്ലാ....
ഈ കാലത്തും ഇങ്ങിന...വിശ്വസിക്കാന്‍ കഴിയുന്നില്ലാ....
ഈ കാലത്തും ഇങ്ങിനെയുള്ളവരുണ്ടോ ?Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-59119044063526905502010-05-24T15:08:50.958+05:302010-05-24T15:08:50.958+05:30ടീച്ചറെ ഇനി അവരെ കണ്ടാല്‍ കുളിക്കാന്‍ മറക്കണ്ട.......ടീച്ചറെ ഇനി അവരെ കണ്ടാല്‍ കുളിക്കാന്‍ മറക്കണ്ട.....വൃത്തികെട്ട ജന്മം.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-42860700668870239952010-05-24T12:20:27.322+05:302010-05-24T12:20:27.322+05:30എന്റെ ദൈവമേ.!എന്റെ ദൈവമേ.!Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-90381339133836884012010-05-24T12:07:26.768+05:302010-05-24T12:07:26.768+05:30അതാണ് ടീച്ചറെ ലോകംഅതാണ് ടീച്ചറെ ലോകംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-76784502058586277202010-05-24T07:41:46.800+05:302010-05-24T07:41:46.800+05:30ഹിന്ദുപ്പാൽ!
ടീച്ചർ.... ഇത് പതിറ്റാണ്ടുകൾക്കു മുൻപ...ഹിന്ദുപ്പാൽ!
ടീച്ചർ.... ഇത് പതിറ്റാണ്ടുകൾക്കു മുൻപുണ്ടായ അനുഭവമല്ലേ?
ഇന്നും തുടരുന്നു!
പാലിലും, പാട്ടിലും മുതൽ കിഡ്നിയിൽ വരെ!!

നമുക്ക് പരിതപിക്കാം....jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com