tag:blogger.com,1999:blog-7533221768588663512.post8738212336902087063..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: 34. കുമാരിയമ്മയുടെ കുഞ്ഞ്mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger15125tag:blogger.com,1999:blog-7533221768588663512.post-76325493474501159052010-09-09T21:14:01.329+05:302010-09-09T21:14:01.329+05:30കുട്ടികളുടെ വാശികള്‍ ഒന്നും തന്നെ അപ്പടി അംഗീകരിക്...കുട്ടികളുടെ വാശികള്‍ ഒന്നും തന്നെ അപ്പടി അംഗീകരിക്കാന്‍ പറ്റില്ല.മുമ്പൊരിക്കല്‍ ടൌണില്‍ വെച്ച് കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയുണ്ട്.ഒരു കുട്ടി അമ്മയുടെ പിന്നാലെ കരഞ്ഞു കൊണ്ട് ഓടുന്നു. അല്പം കഴിഞ്ഞു കുട്ടി നിലത്തു കിടന്നുരണ്ടു. അമ്മ കൂസലില്ലാതെ നടന്നു. കുറച്ചു കഴിഞ്ഞു കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങി!ഇതും Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-70728306076917334242010-04-20T12:31:38.358+05:302010-04-20T12:31:38.358+05:30Today before reading your post I posted something....Today before reading your post I posted something...

http://bijithmb.blogspot.com/2010/04/did-you-hear-me.htmlBijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-63374908024845983452010-01-08T02:15:42.463+05:302010-01-08T02:15:42.463+05:30manushyar palatharam..avarute vishwaasangal avare ...manushyar palatharam..avarute vishwaasangal avare rakshikkate..
mattullavarkku upadravam aakaathirikkunnadithollam avarkkum nallathu mattullavarkkum..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-80733624571367239342010-01-08T02:14:01.923+05:302010-01-08T02:14:01.923+05:30This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-61490747109434826062009-11-29T11:44:07.917+05:302009-11-29T11:44:07.917+05:30ശരിയായിരിക്കും അല്ലേ..ശരിയായിരിക്കും അല്ലേ..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-13772767762986608022009-10-28T15:24:07.098+05:302009-10-28T15:24:07.098+05:30അറിയാത്ത തള്ള ചൊറിയുമ്പോള്‍ അറിയും ..............പ...അറിയാത്ത തള്ള ചൊറിയുമ്പോള്‍ അറിയും ..............പക്ഷെ ..ഇവിടെ .........?T.A. RASHEEDhttps://www.blogger.com/profile/00042521041351331335noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-57002541602454047512009-10-27T23:38:31.041+05:302009-10-27T23:38:31.041+05:30ശ്രീ (.
അഭിപ്രായത്തിനു നന്ദി.
jyo (.
അഭിപ്രായം ശര...ശ്രീ (.
അഭിപ്രായത്തിനു നന്ദി.

jyo (.
അഭിപ്രായം ശരിയാണ്.നന്ദി.

കുമാരന്|kumaran (.
അഭിപ്രായത്തിനു നന്ദി.

മാണിക്യം (.
എന്റെ ബ്ലോഗ് വായിച്ച് വളരെ കൂടുതല്‍ ഉപദേശം എഴുതിയതിനു നന്ദി.

ManzoorAluvila (.
അഭിപ്രായത്തിനു നന്ദി.

പ്രദീപ് (.
വളരെ നന്ദി.

കുട്ടിച്ചാത്തന് (.
സ്വന്തം പിള്ളേരെപറ്റി ഇല്ലാത്ത mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-62686476408119985732009-10-26T21:40:13.462+05:302009-10-26T21:40:13.462+05:30Angineyum oramma...!
Manoharam, Ashamsakal...!!!...Angineyum oramma...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-71223080727864618222009-10-23T14:10:03.037+05:302009-10-23T14:10:03.037+05:30ചാത്തനേറ്: ഇത്തരം ഒരാള്‍ മിക്കസ്കൂളിലും കാണുമോ!!!ചാത്തനേറ്: ഇത്തരം ഒരാള്‍ മിക്കസ്കൂളിലും കാണുമോ!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-67539544439661808182009-10-22T20:22:23.512+05:302009-10-22T20:22:23.512+05:30teacher ,its really good article . you r trying to...teacher ,its really good article . you r trying to teach the social responsibility of a person .
good . keep it up.പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-43372927203888714912009-10-12T14:39:41.384+05:302009-10-12T14:39:41.384+05:30സമൂഹത്തിൽ അമ്മ മാരുടെ പങ്കും, വളർത്ത് ദോഷം എത്ര വ...സമൂഹത്തിൽ അമ്മ മാരുടെ പങ്കും, വളർത്ത് ദോഷം എത്ര വലുതാണെന്നും കാണിക്കുന്ന ഈ സംഭവം. ഒരു മെസ്സേജ് ആയി തീരട്ടെ ..ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-38085590860357874882009-10-10T06:21:56.695+05:302009-10-10T06:21:56.695+05:30:)
വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണു സ്ന...:)

വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണു സ്നേഹവും മാതാപിതാക്കളുടെ കടമയും,
കുട്ടിയോടുള്ള സ്നേഹം മൂലം ആ കുട്ടി പറയുന്നത് എല്ലാം തന്നെ വരും വരായ്ക ചിന്തിക്കാതെ ചെയ്തു കൊടുക്കുക കുട്ടി എന്തു ചെയ്താലും അരുത് എന്നൊരുവാക്ക് പറയാതെ വളര്‍ത്തുക.അതിനു അവരുടെ ഭാഷ്യം "അതെ നമ്മള് സ്നേഹമായിരുന്നില്ലങ്കില് അവന് പിന്നെ നമ്മളെ സ്നേഹിക്കില്ലല്ലോ",യാതൊരു കാമ്പും ഇല്ലാത്ത വാദഗതി, മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-86972149711890414302009-10-09T20:06:43.798+05:302009-10-09T20:06:43.798+05:30ശ്രീ മുകളില്‍ പറഞ്ഞത് പോലെ.. അവര്‍ കുറേ കൂടി വിവേകം...ശ്രീ മുകളില്‍ പറഞ്ഞത് പോലെ.. അവര്‍ കുറേ കൂടി വിവേകം കാണിക്കേണ്ടതായിരുന്നു. എന്നാലും ഒട്ടും സ്നേഹമില്ലാത്ത പെണ്ണുങ്ങള്‍ക്കൊക്കെ ഒരു അപവാദമാണ് കുമാരിയമ്മ ടീച്ചര്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-30319802847201949722009-10-09T17:32:36.035+05:302009-10-09T17:32:36.035+05:30spare the rod,spoil the child എന്നതു എറെക്കുറെ ശരി...spare the rod,spoil the child എന്നതു എറെക്കുറെ ശരിയാണന്നാണ് എന്റെ അഭിപ്രായം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-62207286523227421262009-10-09T14:22:02.225+05:302009-10-09T14:22:02.225+05:30ഒരു അദ്ധ്യാപിക ആയിട്ടും ഇത്തരം കാര്യങ്ങളില്‍ കുറേക...ഒരു അദ്ധ്യാപിക ആയിട്ടും ഇത്തരം കാര്യങ്ങളില്‍ കുറേക്കൂടി ചിന്തിച്ച് പ്രവൃത്തിയ്ക്കാനുള്ള വിവേകം അവര്‍ കാണിയ്ക്കേണ്ടതായിരുന്നു. ഭര്‍ത്താവിനെ പറഞ്ഞു തിരുത്തി മനസ്സിലാക്കാന്‍ ഒരു പക്ഷേ എളുപ്പമായെന്നു വരില്ല. പക്ഷേ ആ കുഞ്ഞിനെ നേരാം വണ്ണം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് അവരുടെ പരാജയം തന്നെയാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com