tag:blogger.com,1999:blog-75332217685886635122024-03-13T04:39:43.746+05:30മിനിലോകംഞാന് മിനി...
എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍ (ഓര്‍മ്മയില്‍)തങ്ങിനില്ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു നിങ്ങള്‍ക്കു വായിക്കാം. അഭിപ്രായം എഴുതാം. എന്നെ കണ്ടുപിടിച്ചു പറയരുത്. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ വലിയ സംഭവങ്ങള്‍ ഉണ്ട്. ഇവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു...ചിരിക്കാം, കളിക്കാം, ചിന്തിക്കാം...
നിങ്ങളുടെ mini//മിനിmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger120125tag:blogger.com,1999:blog-7533221768588663512.post-84744530144426802422020-02-06T00:10:00.001+05:302020-02-23T14:14:40.297+05:30പൊതിഞ്ഞുകെട്ടിയത്
വർഷങ്ങൾക്കു മുൻപൊരു ദിവസം,
രാവിലെതന്നെ ഉറക്കമുണർന്ന ഞാൻ ആശുപത്രി മുറിയുടെ മേൽത്തട്ട് നോക്കി കിടക്കുകയാണ്.
ചുറ്റുപാടും തമിഴിന്റെ ഒച്ചയും ഗന്ധവും നിറഞ്ഞിരിക്കുന്നു. ഗാന്ധിജയന്തി ദിവസം
ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ അന്ന് ഒക്റ്റോബർ നാലാം തീയതി ആണെന്ന് എനിക്കറിയാം.
ഓപ്പറേഷൻ തീരുമാനിച്ച ദിവസമായതിനാൽ ഇന്നുരാവിലെ ഭക്ഷണം പാടില്ലയെന്ന് തലേദിവസംതന്നെ
സിസ്റ്റർമാർ വന്ന് തമിഴും ഇംഗ്ലീഷും mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com1tag:blogger.com,1999:blog-7533221768588663512.post-43271503433876759322020-02-02T17:52:00.000+05:302020-02-02T17:52:45.049+05:30പാവക്ക പുത്തൻ വെറൈറ്റി, ഒരു ഞെട്ടിൽ മൂന്നെണ്ണം
കേരളത്തിന്റെ വടക്കോട്ട് പോയാൽ കയ്പേറിയതു
കാരണം കയ്പ എന്ന് അറിയപ്പെടുന്നതും തെക്കോട്ട് പോവുമ്പോൾ ഒരു പാവത്തെപോലെ
തോന്നിയതിനാൽ പാവൽ എന്നും അറിയപ്പെടുന്ന പടർന്നുവളരുന്ന വള്ളിച്ചെടിയെ
അറിയാത്തവരും ഉപയോഗിക്കാത്തതുമായ മലയാളികൾ കുറവാണ്. ഒരേ വള്ളികളിൽതന്നെ ആൺപൂക്കളും
പെൺപൂക്കളും ഉണ്ടാവുന്നത് പാവൽ, പടവലം ഫേമലിയിലുൾപ്പെട്ട സസ്യങ്ങളുടെ
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com2tag:blogger.com,1999:blog-7533221768588663512.post-31677537440207443352020-01-23T19:04:00.000+05:302020-01-23T19:07:28.407+05:30അപകടം വരാത്ത മകൾ
സ്വന്തം ഗ്രാമത്തിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാളായി പ്രമോഷനോടൊപ്പം ട്രാൻസ്ഫർ ലഭിച്ച് ചാർജ്ജെടുത്തപ്പോൾ സുധർമ്മ ടീച്ചർ സന്തോഷിച്ചു. 20 വർഷത്തിലധികം അതെ
വിദ്യാലയത്തിൽ ഹൈ സ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചറാണ്. നാട്ടുകാരായ
ചെറുപ്പക്കാരും മുതിർന്നവരുമായി അവർക്ക് ശിഷ്യഗണങ്ങൾ അനേകം പേരുണ്ട്. കൂട്ടത്തിൽ
സ്വന്തം മക്കൾ mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com2tag:blogger.com,1999:blog-7533221768588663512.post-50344459821031465672019-10-08T10:32:00.001+05:302019-10-08T10:40:33.728+05:30വിജയദശമി
ഹരി ശ്രീ ഗ ണ പ ത യെ നമഃ
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com1tag:blogger.com,1999:blog-7533221768588663512.post-18383907080562734762019-02-05T18:42:00.001+05:302019-02-05T18:42:34.594+05:30ഇനി ഞാനത് പറയട്ടെ,,
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com3tag:blogger.com,1999:blog-7533221768588663512.post-54707829265692035252018-12-29T22:39:00.000+05:302018-12-29T22:52:35.209+05:30അണ്ടിക്കൊരട്ടപ്പായസം
പാചകം : വാർത്താസാന്ത്വനം മാസികയിൽ വന്നത്,
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com1tag:blogger.com,1999:blog-7533221768588663512.post-5153596085220324382018-11-10T20:47:00.000+05:302018-11-10T20:53:08.778+05:30തൂങ്ങിമരിക്കാൻ കൊതിക്കുന്ന കുട്ടി
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com1tag:blogger.com,1999:blog-7533221768588663512.post-60627135921451443662018-11-06T22:32:00.003+05:302018-11-06T22:32:44.801+05:30ആർത്തവ വിശേഷങ്ങൾ 1
ആർത്തവ ദിനങ്ങൾ:
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com2tag:blogger.com,1999:blog-7533221768588663512.post-82621944897412566582018-09-01T23:05:00.000+05:302018-09-01T23:05:21.395+05:30നായ്ക്കുറുക്കന്മാർ
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com1tag:blogger.com,1999:blog-7533221768588663512.post-89207730526705861122018-06-22T12:25:00.002+05:302018-06-22T18:32:30.038+05:30വായനയുടെ ഓർമ്മകൾ
<!--[if gte mso 9]>
<![endif]--><!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
X-NONE
<![endif]--> ഓർമ്മവെച്ച കാലം മുതൽ
പുസ്തകങ്ങളുടെ ലോകത്ത് കളിച്ചുവളർന്നmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com3tag:blogger.com,1999:blog-7533221768588663512.post-88362644483566279012018-02-04T18:52:00.000+05:302018-02-04T22:35:11.285+05:30വി.പി.പി. എന്ന മഹാസംഭവം
<!--[if gte mso 9]>
<![endif]-->എന്റെ പുസ്തകലോകം
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com2tag:blogger.com,1999:blog-7533221768588663512.post-72106439036879015042017-12-18T22:44:00.000+05:302017-12-19T13:16:51.193+05:30കെട്ടിയോനോട് കളിക്കുംപോലെ
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com3tag:blogger.com,1999:blog-7533221768588663512.post-46778568583941506272017-09-20T23:16:00.000+05:302017-09-20T23:17:32.779+05:30‘വിചാരണ’ മാതൃഭൂമി ചോക്കുപൊടിയിൽ
മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അദ്ധ്യാപന അനുഭവം
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
<![endif]--><!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com2tag:blogger.com,1999:blog-7533221768588663512.post-53716105293476865792016-12-15T16:44:00.000+05:302016-12-16T20:33:41.861+05:30A B പോസിറ്റീവ്
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
<![endif]-->
ഭാര്യയും ഭർത്താവും കുട്ടിയും
മാത്രമുള്ള അണുകുടുംബം. രണ്ടാമത് ഗർഭിണിയായ ഭാര്യmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com6tag:blogger.com,1999:blog-7533221768588663512.post-26342874861509706842016-07-01T18:11:00.000+05:302016-07-02T23:09:08.542+05:30ഡിലീറ്റ് ചെയ്യപ്പെട്ട മണിക്കൂറുകൾ
എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് : 1.9.2009
മുൻകുറിപ്പ്:
കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ
പഠിച്ചതുമുതൽ എന്റെ സ്വന്തമായ എല്ലാ ബ്ലോഗുകളിലും മാസത്തിൽ രണ്ടോ മൂന്നോ
പോസ്റ്റുകൾ ‘ലേഖനമായും കഥയായും നർമ്മമായും കവിതയായും ചിത്രങ്ങളായും’
ഇട്ടുകൊണ്ടിരുന്ന, ഒരു പാവമായ ഈ ഞാൻ അടുത്ത കാലത്തായി എന്നുവെച്ചാൽ ‘രണ്ട്
വർഷത്തിൽ അധികം’ എഴുത്ത് നിർത്തിയതു mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com20tag:blogger.com,1999:blog-7533221768588663512.post-59370064490917926322016-01-01T23:19:00.001+05:302016-06-08T16:03:14.815+05:30തുരുത്തുകൾക്കിടയിലൂടെ വളപട്ടണം പുഴയിൽ
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
MicrosoftInternetExplorer4
<![endif]-->
<!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com18tag:blogger.com,1999:blog-7533221768588663512.post-10975135153439514172015-01-01T23:45:00.000+05:302017-01-18T23:12:48.333+05:30അരങ്ങത്തുനിന്നും അടുക്കളയിലേക്ക്
വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ
ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈ സ്ക്കൂളിലെ പത്താംതരം
ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസംമുൻപ്
ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,, &mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com8tag:blogger.com,1999:blog-7533221768588663512.post-48168692182697648382014-10-05T22:27:00.000+05:302014-10-06T16:05:56.791+05:30പി.എസ്.സി. മാഹാത്മ്യം
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
MicrosoftInternetExplorer4
<![endif]-->
<!--[if gte mso 9]>
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com14tag:blogger.com,1999:blog-7533221768588663512.post-894020183393898752014-08-05T16:13:00.000+05:302014-08-05T16:13:48.694+05:30കർക്കിടകപേമാരിയിൽ അവർവന്നു,,, വേടൻ
പതിവുപോലെ കാലവർഷം
ഉറഞ്ഞുതുള്ളുന്ന കർക്കിടക മാസത്തിൽ ആചാരം മുടക്കാതെ അവർ വന്നു… വേടൻ. ഉത്തരമലബാറിലെ ആചാരമായി കെട്ടിയാടിയ വേടനും അകമ്പടിക്കാരും
ചെണ്ടകൊട്ടിന്റെ താളത്തിൽ പാട്ടുപാടിയിട്ട് എന്റെ ഗ്രാമത്തിലെ വീടുകൾതോറും
കയറിയിറങ്ങി.
അവർ
വരുന്നു,,,
mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com6tag:blogger.com,1999:blog-7533221768588663512.post-88876053777622985162014-04-01T00:40:00.002+05:302014-04-05T10:01:33.807+05:30ഒടുക്കത്തെ പ്രേമം
ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ആയിരുന്ന ആ പഴയ
കാലം,
എന്നും രാവിലെ യൂനിഫോം ആണിഞ്ഞ്
പുസ്തകഭാരവും ചുമലിലേറ്റി ബസ്സിൽ കയറാനായി നാട്ടിൻപുറത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ
ഏതാനും ദിവസമായി എനിക്കൊരു സംശയം,,, അത് മറ്റൊന്നുമല്ല; ‘വഴിയിലുള്ള ഒരു വീട്ടിലെ ചെറുപ്പക്കാരൻ
നോക്കുന്നത് എന്നെയാണോ?’ എന്ന്,,,
&mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com9tag:blogger.com,1999:blog-7533221768588663512.post-80384719552828863332013-12-23T23:48:00.001+05:302013-12-25T00:25:25.004+05:30ആദ്യമായ് ആനപ്പുറത്ത്….100 പോസ്റ്റിന്റെ നിറവിൽ
മുൻകുറിപ്പ്:
മിനിലോകത്തിൽ
നൂറാമത്തെ പോസ്റ്റ്,
ഇത്,, എന്റെ ആദ്യത്തെ അനുഭവമാണ്. അധികമാർക്കും ഇല്ലാത്ത അനേകം
അനുഭവങ്ങൾ എനിക്കുമാത്രമായി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യത്തെ അനുഭവങ്ങളായി
ഓർക്കുന്നവയിൽ പലതും അവസാനത്തേതും ആയിരുന്നു. നൂറിന്റെ നിറവിൽ ഇനി
ആനപ്പുറത്ത് കയറട്ടെ,,,,
ആനപ്പുറത്ത്
കയറിയത്?
ഞാൻ
തന്നെ,
കുഴിയാനയാണോ?
ഡ്യൂപ്ലിക്കേറ്റ് ആനയാണോ?,,
&mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com42tag:blogger.com,1999:blog-7533221768588663512.post-51576969537509371032013-10-31T08:17:00.001+05:302013-10-31T08:17:37.736+05:30തട്ടത്തിൻ മറയിൽ
മതിലുകളോ
വേലിയോ ഇല്ലാത്ത പഴയകാലത്ത്, നമ്മുടെ സർക്കാർ സ്ക്കൂളുകളിൽ പലതും
സാമൂഹ്യദ്രോഹികലുടെ വിളനിലമായിരുന്നു. അങ്ങനെ –തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ- എന്റെ സർക്കാർ
ഹൈ സ്ക്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുന്ന ഒരു ദിവസം,,,
….. ആദ്യമായി ശബ്ദം കേട്ടത് ലീലാവതി
ടീച്ചറാണ്; ഒന്നാമത്തെ പിരിയേഡിൽ mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com18tag:blogger.com,1999:blog-7533221768588663512.post-53074386430132616472013-08-28T19:03:00.000+05:302014-07-23T08:08:49.729+05:30എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’
കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ
കൃഷിപാഠങ്ങൾ’
എന്ന എന്റെ പുസ്തകം ശ്രീ. എം.കെ.പി. മാവിലായി
(സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം
ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട്
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം.
മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ
സ്നേഹിക്കുന്ന എല്ലാവരുടെയും mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com19tag:blogger.com,1999:blog-7533221768588663512.post-48122994612634779832013-08-10T00:08:00.000+05:302013-08-10T00:08:38.345+05:30മുകളിലൊരാളുണ്ട്
ഈ പറയുന്ന കഥ(സംഭവം) നടക്കുന്നത് 1990ലാണ്.
തൊണ്ണൂറിന് തൊട്ടുമുന്നിലും
പിന്നിലുമായി നമ്മുടെ സർക്കാർ നേരിട്ട് നിയമനം നടത്തിയിട്ട്, മാസപ്പടി നേരിട്ട്
കൊടുക്കുന്ന സർക്കാറിന്റെ സ്വന്തം വിദ്യാലയങ്ങളിൽ സ്വകാര്യവ്യക്തികളുടെ സ്വകാര്യവിദ്യാലയങ്ങളിൽനിന്നും ചിലർ കടന്നുകയറാൻ തുടങ്ങി; അതാണ്,
***mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com14tag:blogger.com,1999:blog-7533221768588663512.post-3906221762486955302013-05-28T07:37:00.001+05:302013-05-28T23:23:49.397+05:30ശാന്ത കാവുമ്പായിയുടെ ‘ഡിസംബർ30‘ പ്രകാശനം
എഴുത്തുകാരിയും ബ്ലോഗറും അദ്ധ്യാപികയുമായ ശ്രീമതി ശാന്താ കാവുമ്പായിയുടെ നോവൽ, ‘ഡിസംബർ 30‘ പുസ്തകപ്രകാശനം 2013 മെയ് 26ന് ഞായറാഴച വൈകുന്നേരം 3 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്നു.
കാവുമ്പായി സമരത്തിന്റെ കനൽപാറുന്ന ആവിഷ്കാരം നടത്തിയ പുസ്തക പ്രകാശനത്തിന് അഥിതികളെ mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.com28