tag:blogger.com,1999:blog-7533221768588663512.post7449956895991660234..comments2023-10-28T19:29:02.941+05:30Comments on മിനിലോകം: ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger50125tag:blogger.com,1999:blog-7533221768588663512.post-89303296926791685042020-05-17T20:17:54.438+05:302020-05-17T20:17:54.438+05:30PDF version പ്രസാധകരുടെ കൈവശം ആയതിനാൽ ലഭിക്കാനിടയി...PDF version പ്രസാധകരുടെ കൈവശം ആയതിനാൽ ലഭിക്കാനിടയില്ല. താങ്കൾക്ക് ആവശ്യമാണെങ്കിൽ ‘ടെറസ്സിലെ കൃഷി’ എന്ന പേരിലുള്ള വിക്കിപീഡിയയുടെ സൈറ്റിൽ അന്വേഷിച്ചാൽ ലഭിക്കും. അത് ഞാൻ തന്നെ എഡിറ്റ് ചെയ്തതാണ്. ഇപ്പോൾ ‘പൂർണ്ണ ബുക്സ്, കോഴിക്കോട്’ൽ ‘ടെറസ്സിലെ കൃഷികൾ’ എന്ന പേരിൽ പുതിയൊരു പുസ്തകം കൂടി എന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-61820977314311731882020-05-17T07:06:44.237+05:302020-05-17T07:06:44.237+05:30Is there any pdf version of the book? As I am away...Is there any pdf version of the book? As I am away from Kerala I cannot buy or get the book.

Thanks
Vijaya IyerVijayahttps://www.blogger.com/profile/00220729679759836988noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-30024897660279777172019-03-08T12:38:58.489+05:302019-03-08T12:38:58.489+05:30വളരേ നന്നായി......വളരേ നന്നായി......Anonymoushttps://www.blogger.com/profile/11312441784707016612noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-85722598665183789192013-10-21T12:35:57.529+05:302013-10-21T12:35:57.529+05:30മിനിയുടെ ലോകം അത്ര ചെറുതല്ല......തുടര്‍ന്ന് എഴുതുക...മിനിയുടെ ലോകം അത്ര ചെറുതല്ല......തുടര്‍ന്ന് എഴുതുക....ആശംസകള്‍....!!!Rajamony Anedathuhttps://www.blogger.com/profile/04420827685042360105noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-42710255234994246772013-08-09T20:12:41.491+05:302013-08-09T20:12:41.491+05:30Super ennu parajnal mathiyavill, eniyum ethra vars...Super ennu parajnal mathiyavill, eniyum ethra varshangal kazhinjalum... puthuma nashttapedatha post... oru pakshe varum kalanghalil kuduthal avashayamaye varum... othiri nanni...IPS Gemshttps://www.blogger.com/profile/17356566913273972054noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-48793350502386922512012-07-21T16:02:20.361+05:302012-07-21T16:02:20.361+05:30വളരെ നല്ല പോസ്റ്റ് ആശംസകള്‍!വളരെ നല്ല പോസ്റ്റ് ആശംസകള്‍!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-3049158526867133112011-08-03T07:46:40.409+05:302011-08-03T07:46:40.409+05:30@keralafarmer-,
വിറക് കത്തിച്ച ചാരം രാസവസ്തുക്കൾ ധ...@keralafarmer-,
വിറക് കത്തിച്ച ചാരം രാസവസ്തുക്കൾ ധാരാളം അടങ്ങിയ വളമാണ്. ഈ ചാരം എന്റെ കുട്ടിക്കാലം മുതൽ പച്ചക്കറി കൃഷിക്ക് വളരെ ശ്രദ്ധിച്ചാണ് വീട്ടുകാരും നാട്ടുകാരും ഉപയോഗിക്കാറ്. വീട് ഒരുകാലത്ത് തീരപ്രദേശത്ത് ആയതിനാൽ അവിടെ വിറക് തെങ്ങോലയും തെങ്ങ് ഉല്പന്നങ്ങളും ആയിരിക്കും. അങ്ങനെയുള്ള ഉപ്പുരസം കൂടിയ ചാരം പച്ചക്കറിക്ക് വളമായി ചേർത്താൽ പിറ്റെദിവസം കൃഷി ചെയ്യുന്ന സസ്യങ്ങളെല്ലാം വാടി ഉണങ്ങും. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-50831876889849718092011-08-03T07:33:19.708+05:302011-08-03T07:33:19.708+05:30എന്റെ ടെറസ്സിലുള്ള കൃഷിപാഠം അറിയാൻ ധാരാളം ആളുകൾ വന...എന്റെ ടെറസ്സിലുള്ള കൃഷിപാഠം അറിയാൻ ധാരാളം ആളുകൾ വന്നതിൽ സന്തോഷം. എല്ലാവരോടും നന്ദി പ്രകാശിപ്പിക്കിന്നു.
@യുവ ശബ്ദം, iylaserikkaran, Sabu M H, വയ്സ്രേലി, മണി, മാഹിഷ്മതി, GREENBOOKS, rajesh chalode, Pramod Lal, വിപിൻ. എസ്സ്, ചേച്ചിപ്പെണ്ണ്,
എല്ലാവരോടും ഒന്നുകൂടി നന്ദി അറിയിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-29966515588797248042011-08-03T06:32:54.457+05:302011-08-03T06:32:54.457+05:30good.congrats
drkanam ponfarmgood.congrats

drkanam ponfarmDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-66431314354578070412011-05-25T09:14:13.375+05:302011-05-25T09:14:13.375+05:30കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് ...കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-54620094308202309752011-05-24T17:59:14.271+05:302011-05-24T17:59:14.271+05:30ജലക്ഷാമമുള്ള സ്ഥലങ്ങളിൽ ഇതിന്റെ കൂടെ ചെയ്യാവുന്ന (...ജലക്ഷാമമുള്ള സ്ഥലങ്ങളിൽ ഇതിന്റെ കൂടെ ചെയ്യാവുന്ന (തുടക്കത്തിൽ കുറച്ചുകൂടി ചെലവും അദ്ധ്വാനവുമുള്ള) അടുത്ത സ്റ്റെപ്പ്: വെള്ളം റീസൈക്ക്ലിങ്ങ്.

അടുക്കളയിൽ പാത്രം കഴുകുന്ന, പച്ചക്കറി കഴുകുന്ന, കുളിമുറിയിൽ ചെലവാക്കുന്ന വെള്ളമെല്ലാം പ്രത്യേകം ഡ്രെയിനേജ് വെച്ച് ഫിൽട്ടർ സഹിതം ഒരു അടിട്ടാങ്കിൽ ശേഖരിക്കുക. മോട്ടോർ വഴി ടെറസ്സിനു മുകളിൽ വേറൊരു ചെറിയ ടാങ്കിൽ ശേഖരിക്കുക. ഈ വെള്ളം Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-37911964583299545542011-05-24T16:36:21.169+05:302011-05-24T16:36:21.169+05:30അങ്ങിനെ ചേച്ചിപ്പെണ്ണിന്റെ ബസ്സില്‍ കയറി ഇവിടെ വന്‍...അങ്ങിനെ ചേച്ചിപ്പെണ്ണിന്റെ ബസ്സില്‍ കയറി ഇവിടെ വന്നെത്തി. വായിച്ചപ്പോള്‍ അഭിമാനം തോന്നി. ചാരത്തില്‍ ഉപ്പുണ്ട് എന്ന് പറയുന്നത് ധാരാളം ഞാന്‍ കേട്ടട്ടിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ല. ചാരം ജൈവവളമല്ല പക്ഷെ ക്ഷാര സ്വഭാവമുള്ളതിനാല്‍ മണ്ണിന്റെ പി.എച്ച് ഉയര്‍ത്തി നിറുത്താന്‍ സഹായിക്കും. ചാരത്തില്‍ കാര്‍ബണും, നൈട്രജനും കുറവാണ്. രാസവളത്തിലെ നൈട്രജന്‍ അപകടകാരിയാണ്. എന്‍.ഒ ത്രീ ആയി ആമാശയത്തിലെത്തി എന്‍.ഒ ടു keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-57103604524213758392011-05-24T12:43:55.505+05:302011-05-24T12:43:55.505+05:30nandi .. :)))nandi .. :)))ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-65724319185078018922011-05-14T15:54:26.221+05:302011-05-14T15:54:26.221+05:30എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ഇത്... ഇനി പോസ്...എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ഇത്... ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ ആ ലിങ്കുകളൊക്കെ ഒന്നു മെയില്‍ ചെയ്യുമല്ലോ... vipinkudavoor@gmail.comവിപിൻ. എസ്സ്https://www.blogger.com/profile/03242967343719609963noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-4785900244316512172011-05-14T15:53:57.544+05:302011-05-14T15:53:57.544+05:30എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ... ഇനി പോസ്റ്റ...എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ... ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ ആ ലിങ്കുകളൊക്കെ ഒന്നു മെയില്‍ ചെയ്യുമല്ലോ... vipinkudavoor@gmail.omവിപിൻ. എസ്സ്https://www.blogger.com/profile/03242967343719609963noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-35095536206428645842011-01-20T17:58:22.234+05:302011-01-20T17:58:22.234+05:30വളരെ ഉപകാരപ്രദമായ പോസ്റ്റ്വളരെ ഉപകാരപ്രദമായ പോസ്റ്റ്Pramod Lalhttps://www.blogger.com/profile/14632691847104609851noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-59397854001208981272011-01-13T12:36:49.481+05:302011-01-13T12:36:49.481+05:30blog nannayittundu.... and thank you for you compl...blog nannayittundu.... and thank you for you complimentrajesh chalodehttps://www.blogger.com/profile/04404315685788041956noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-66591376236233574992011-01-13T12:35:27.783+05:302011-01-13T12:35:27.783+05:30blog nannayittundu.... and thank you for your comp...blog nannayittundu.... and thank you for your complimentUnknownhttps://www.blogger.com/profile/14597106145527872031noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-24041783031310356352011-01-02T09:41:49.869+05:302011-01-02T09:41:49.869+05:30വളരെ ഉപകാരംവളരെ ഉപകാരംമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-89054601162696667712011-01-01T12:34:52.590+05:302011-01-01T12:34:52.590+05:30പോസ്റ്റിനു വളരെ നന്ദി. ഇത്തരം പോസ്റ്റുകളാണ് കൃഷിയെ...പോസ്റ്റിനു വളരെ നന്ദി. ഇത്തരം പോസ്റ്റുകളാണ് കൃഷിയെ പരിപോഷിപ്പിക്കുന്നത്. ടെറസ് കൃഷിയെ പ്രോത്സാഹിപിക്കാൻ, കേരള അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ശ്രമങ്ങൾ നടത്തുന്നുണ്ട്. കൊച്ചി നഗരപരിധിക്കുള്ളിലുള്ള വീടുകളുടെ ടെറസ്സിൽ കൃഷി ചെയ്യാനാവശ്യമായ സഹായങ്ങൾ അവർ ചെയ്ത് തരും. നഗരപരിധിക്കു പുറത്തായതിനാൽ എന്റെ വീട്ടിൽ അത് പറ്റില്ല. ഏതായാലും, മിനി ടീച്ചറുടെ ഈ ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-84554386322221682112010-12-30T20:45:50.525+05:302010-12-30T20:45:50.525+05:30മിനി ചേച്ചി. ഈ പോസ്റ്റിനു വളരെ നന്ദി!മിനി ചേച്ചി. ഈ പോസ്റ്റിനു വളരെ നന്ദി!വയ്സ്രേലിhttps://www.blogger.com/profile/08820928885073931920noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-91909269325806882752010-12-30T13:19:08.965+05:302010-12-30T13:19:08.965+05:30ഇതേങ്ങനെയോ വായിക്കുവാൻ വിട്ടു പോയി.
ഉഗ്രൻ പരിപാടി...ഇതേങ്ങനെയോ വായിക്കുവാൻ വിട്ടു പോയി.

ഉഗ്രൻ പരിപാടിയാണ്.
എല്ലാം നന്നായി വിവരിച്ചുവല്ലോ. നന്ദി.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-19478990220148308502010-12-30T12:51:47.485+05:302010-12-30T12:51:47.485+05:30kolaaaamkolaaaamകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-64741024511246716872010-12-30T12:45:27.502+05:302010-12-30T12:45:27.502+05:30ശ്രീമതി ...മിനി Great job.
ടെറസ്സിലെ ഒരു കൃഷി പ്...ശ്രീമതി ...മിനി Great job.

ടെറസ്സിലെ ഒരു കൃഷി പ്രചോധനത്തിനായി ഈ പോസ്റ്റിന്റെ ഒരു ലിങ്ക് ഫേസ് ബുക്കില്‍ ഇട്ടിടുണ്ട്യുവ ശബ്ദംhttps://www.blogger.com/profile/03096645024785374847noreply@blogger.comtag:blogger.com,1999:blog-7533221768588663512.post-64032641307479323412010-12-30T06:47:00.358+05:302010-12-30T06:47:00.358+05:30വീ കെ-, salam pottengal-, കാട്ടിപ്പരുത്തി-,
അഭിപ്ര...വീ കെ-, salam pottengal-, കാട്ടിപ്പരുത്തി-,
അഭിപ്രായം എഴുതിയതിന് നന്ദി. മണ്ണ് ടെറസ്സിൽ തട്ടിയാൽ വേരുകൾ താഴോട്ടിറങ്ങും. പാറകളും സിമന്റും തുരക്കാനുള്ള കഴിവ് ചെടികളുടെ വേരുകൾക്കുള്ളതിനാൽ മണ്ണ് ടെറസ്സിൽ തട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം.
പ്രിയ-, babette-, Thank You.
Musthafa-, സ്വന്തം കൈകൊണ്ട് ഒരു ചെമ്പരത്തിപോലും നടാത്ത മനുഷ്യരെ ഇന്നത്തെകാലത്ത് നമുക്ക് കാണാനാവും. ഇതുവരെ കൃഷി ചെയ്യാത്ത mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com