“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 15, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2

 
ഒരു ദിവസത്തേക്ക് ഇത്രയും മതിയോ?



ഇനി പാഠം2 തുടങ്ങാം,   
                   ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സിൽ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങൾ പല ഇനങ്ങളാവാം. പരീക്ഷണ അടിസ്ഥാനത്തിൽ............
   ടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,,,,

ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
   ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

15 comments:

  1. അടുക്കളത്തോട്ടത്തെക്കുറിച്ച് ഒരു ഇത്രയും വിശദമായ ലേഖനം ഇട്ടതിനു അഭിനന്ദനങള്‍.നല്ല ഒരു ക്ലാസ്സ്‌ ആയി ഇത്.

    ReplyDelete
  2. ഇത് വായിച്ചപോള്‍ നാട്ടില്‍ പോയിട്ട് കൃഷി തുടങ്ങിയാലോ എന്നെ ആലോചിക്കുന്നു ,നല്ല ലേഘനം ,ശരിക്കും പുതിയ അറിവുകള്‍ ...നന്ദി

    ReplyDelete
  3. ഒന്നു പരീക്ഷിക്കാം.

    ReplyDelete
  4. ചീരയുടെ അരി നുറുക്ക് അരിയുമായി മിക്സ്‌ ചെയ്തു വിതച്ചാല്‍ ഉറുമ്പ് ചീര അരി എടുത്തു കൊണ്ട് പോകുന്ന പ്രശനം ഒഴിവാക്കാം

    ReplyDelete
  5. ചീരകൃഷിയെക്കുറിച്ച് ഇത്ര വിശദമായി പറഞ്ഞുതന്നതിന് നന്ദി ടീച്ചർ.

    ReplyDelete
  6. ആറങ്ങോട്ടുകര മുഹമ്മദ്‌-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    MyDreams-,
    എപ്പൊഴായാലും നാട്ടിൽ വന്നാൽ കൃഷി തുടങ്ങാലോ, അഭിപ്രായം എഴുതിയതിന് നന്ദി.
    ഹൈന-,
    പരീക്ഷിച്ചോളു, അഭിപ്രായം എഴുതിയതിന് നന്ദി.
    ചാക്കോച്ചി-,
    ചീര വിത്ത് പാവിയാൽ അതിനു ചുറ്റും അരിപ്പൊടി ഇടുന്നത് കണ്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    ബിന്ദു കെ പി-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  7. ടെറസ്സിലെ പച്ചക്കറിത്തോട്ടം കൊള്ളാല്ലൊ...എനിക്കുമുണ്ടൊരു കുഞ്ഞു ടെറസ്... ഒന്നു പരീക്ഷിച്ചു നോക്കിയാലൊ....!?
    ഇനിയും വരാം...

    ReplyDelete
  8. ആർ.ഹേലിയുടെ ജോലി ഏറ്റെടുത്തു അല്ലേ? എന്തായാലും നന്നായി. എൻഡോസൾഫാൻ തിന്നു ശീലിച്ച മലയാളി നാവുകൾക്ക് ഇതൊരു ഗുണപാഠം കൂറ്റിയാകട്ടെ.

    പിന്നെ ഒരു കാര്യം. ഞാൻ ബ്ലോഗിൽ ഒരു സ്കൂൾ അനുഭവം എഴുതിയിട്ടുണ്ട്. ടീച്ചർ ഒന്നു വന്ന് അഭിപ്രായം പറഞ്ഞ്‍ാൽ നന്നായി.

    അദ്ധ്യാപികയുടെ എത്തിക്സ് ഉയർത്തിപ്പിടിച്ച ഒരാൾ ആയതുകൊണ്ട്‍ാണ് ഞാൻ ഇങ്ങനെ പറഞ്ഞത്.

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍

    ReplyDelete
  10. ചീരപോലുള്ളവ തുടര്‍ച്ചയായി ചെയ്യാതെ ഇടവിട്ട് വിളമാറ്റം നടത്തുന്നത് കീടങ്ങളെ നിയന്ത്രിക്കുവാന്‍ സഹായകമാണ്.

    ReplyDelete
  11. ഹോ അങ്ങോട്ട് ഇപ്പൊ വരണമെന്ന് തോന്നി.

    ReplyDelete
  12. ഞാനും തുടങ്ങുകയാണ് . ഇത്രയും വിവരങ്ങള്‍ നല്‍കാന്‍ ആളുണ്ടാവുംപോള്‍ എങ്ങനെ ചെയ്യാതിരിക്കും ! എനിക്കും വേണം പുസ്തകം .. വിലാസം : അന്‍വര്‍ഷാ ബാബു വി എം ; ഹൈറുന്‍ നിവാസ് ; മുടപ്പല്ലൂര്‍ ; പാലക്കാട് (ജില്ല ); 678705

    ReplyDelete
  13. തീർച്ചയായും അയച്ചു തരാം,,, VPP charge അടക്കം 80 രൂപ പോസ്റ്റുമാൻ പുസ്തകം തരുമ്പോൾ കൊടുത്താൽ മതി.

    ReplyDelete
  14. കൊള്ളാം, നന്നായി വിവരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.