“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 19, 2009

7.ചിത്രം വരക്കാന്‍ എന്തു രസമാണ്


ചിത്രങ്ങള്‍ എങ്ങനെ?
എനിക്കു ചിത്രം വരക്കാന്‍ ‍ഈ ചുമര്‍തന്നെ മതി. പിന്നെ ഈ കരിക്കട്ടയും. എന്റെ ചിത്രം എങ്ങനെ ????? അഭിപ്രായം എഴുതുമല്ലൊ!!!!!ശ്രീക്കുട്ടി,,,,,

4 comments:

  1. നല്ല ചിത്രങ്ങള്‍..!!
    ഈ ചുമരു കിട്ടിയ മോള്‍ ഭാഗ്യവതിതന്നെ.
    ആശംസകള്‍..!!!

    ReplyDelete
  2. ഈ ചുമരു കിട്ടിയ മോള്‍ ഭാഗ്യവതിതന്നെ.
    ആശംസകള്‍..!!!
    agree to Chithrakaran...

    nowadays kids wont get big opportunities like this..we wont allow them ...

    ReplyDelete
  3. കുട്ടികള്‍ എവിടെയായാലും വരയ്ക്കട്ടെ... എഴുതട്ടെ... ആശംസകള്‍!

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.